Today: 25 Sep 2020 GMT   Tell Your Friend
Advertisements
പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സ്
Photo #1 - Gulf - Otta Nottathil - kuwait_airways_rebate_norka_fair
തിരുവനന്തപുരം: പ്രവാസിമലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സ്ില്‍ നോര്‍ക്കഫെയര്‍ എന്ന ആനുകൂല്യം നിലവില്‍ വന്നു.ഇതോടെ കുവൈറ്റ് എയര്‍വേയ്സില്‍ യാത്രചെയ്യുന്ന പ്രവാസിമലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവുകിട്ടും. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിയ്ക്കും ജീവിതപങ്കാളിയ്ക്കും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവുലഭിയ്ക്കും.

തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ഫെബ്രുവരി 20 മുതലാണ് ഇളവുകള്‍ ലഭിയ്ക്കുക. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
- dated 19 Feb 2020


Comments:
Keywords: Gulf - Otta Nottathil - kuwait_airways_rebate_norka_fair Gulf - Otta Nottathil - kuwait_airways_rebate_norka_fair,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24920209saudi
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
24820203dubai
ദുബായ് റെസിഡന്‍സ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ എവിടെയും വിമാനമിറങ്ങാം
തുടര്‍ന്നു വായിക്കുക
10820201covid
കോവിഡിനെ വരുതിയിലാക്കി ഗള്‍ഫ് മേഖല
തുടര്‍ന്നു വായിക്കുക
23720208kuwait
പ്രതിസന്ധി നേരിടാന്‍ കുവൈറ്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
wmc_silver_jubilee_celeb_middle_east_region
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us