Today: 25 Sep 2017 GMT   Tell Your Friend
Advertisements
വിമാനത്താവള അവഗണനയ്ക്കെതിരെ ഒപ്പുശേഖരണം നടത്തി
സ്വന്തം ലേഖകന്‍

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ രിസാല സ്ററഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഗള്‍ഫ്് ചാപ്റ്റര്‍ നടത്തി വരുന്ന പ്രതിഷേധ പ്രതികരണങ്ങളുടെ ഭാഗമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്ക് നല്‍കുന്ന ഒരു ലക്ഷം പേര്‍ ഒപ്പിടുന്ന ഭീമഹര്‍ജിയുടെ ജിദ്ദ സോണല്‍ ഒപ്പുശേഖരണോല്‍ഘാടനം എസ് വൈ എസ് സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ മര്‍ഹബയില്‍ ചേര്‍ന്ന സംഗമത്തില്‍ മുസ്തഫ കെ.ടി പെരുവളളൂര്‍, നജീബ് കൊടുങ്ങല്ലൂര്‍, ശരീഫ് മാസ്ററര്‍ വെളിമുക്ക്, മുഹ്യിദ്ദീന്‍സഅദി ആല്‍കാമിലി കൊട്ടൂക്കര, മുഹമ്മലി ഫൈസി വയനാട്, തുടങ്ങിയവര്‍ സന്നിഹിദരായിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ചര്‍ച്ചകള്‍, പ്രതികരണ വേദികള്‍ എന്നിവ സംഘടിപ്പിക്കും.
- dated 13 Nov 2007


Comments:
Keywords: Gulf - Otta Nottathil - oppusekharanam Gulf - Otta Nottathil - oppusekharanam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14820173
ക്രിസ്ത്യാനികളുടെ കുടിയൊഴിക്കല്‍ തടയണമെന്ന് മധ്യപൂര്‍വേഷ്യന്‍ സഭാ മേധാവികള്‍
തുടര്‍ന്നു വായിക്കുക
10820176
ഉപരോധം നേരിടാന്‍ ഖത്തര്‍ വിസ ഇളവ് പ്രഖ്യാപിച്ചു
ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട തുടര്‍ന്നു വായിക്കുക
without_visa_indian_to_qatar
ഇന്ത്യക്കാര്‍ക്കു വീസാരഹിത യാത്ര ഖത്തറിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
11720178
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് സ്റേററ്റ് സെക്രട്ടറി കുവൈറ്റിലേക്ക്
തുടര്‍ന്നു വായിക്കുക
raju_ranni
കുവൈറ്റില്‍ റാന്നി സദേശിയായ യുവാവ് ഷോക്കേറ്റു മരിച്ചു
തുടര്‍ന്നു വായിക്കുക
kwt_unfall
കുവൈറ്റില്‍ യാത്രയ്ക്കിടെ വാഹനം കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു
തുടര്‍ന്നു വായിക്കുക
mecca_terror
മക്ക തകര്‍ക്കാന്‍ ഐസ് ഭീകരനെത്തി ; സുരക്ഷാസേന വളഞ്ഞതോടെ ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us