Today: 18 Jun 2024 GMT   Tell Your Friend
Advertisements
പ്രളയക്കെടുതിയില്‍ നിന്ന് യുഎഇ കരകയറുന്നു
Photo #1 - Gulf - Otta Nottathil - uae_recovering_from_flood
ദുബായ്: എട്ടു ദിവസത്തെ പോരാട്ടത്തിനൊടുവില്‍ യുഎഇ പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയില്‍ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസമാണ് പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനായത്.

ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസുകള്‍ സാധാരണ പോലെ പുനരാരംഭിച്ചു. ദുബായില്‍ 4 മെട്രോ സ്റേറഷനുകള്‍ ഒഴികെയുള്ളവ തുറന്നു. ബസുകളും സര്‍വീസ് പൂര്‍ണമായി പുനരാരംഭിച്ചു.

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഓഫിസുകള്‍ തുറന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പലരും ഓഫിസുകളില്‍ എത്തിയത്. എന്നാല്‍, ഷാര്‍ജയിലെ അല്‍മജാസ്, അല്‍ഖാസിമിയ, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു.
- dated 23 Apr 2024


Comments:
Keywords: Gulf - Otta Nottathil - uae_recovering_from_flood Gulf - Otta Nottathil - uae_recovering_from_flood,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kuwait_fire_construction_mistake
കുവൈറ്റ് തീപിടിത്തത്തിനു കാരണം നിര്‍മാണത്തിലെ പിഴവെന്ന് സംശയം Recent or Hot News
തുടര്‍ന്നു വായിക്കുക
24_malayalees_45_indians_kuwait_fire
കുവൈറ്റ് ദുരന്തം: മരിച്ചവരി്ല്‍ 45 ഇന്ത്യക്കാര്‍, 24 മലയാളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kuwait_fire_11_malayalees_among_50_dead
കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച 50 പേരില്‍ 41 ഇന്ത്യക്കാര്‍, 11 മലയാളികള്‍; കേന്ദ്രമന്ത്രി കുവൈറ്റില്‍ Recent or Hot News
മരിച്ചവരുടെ കുടുബാംഗങ്ങളെയും പരുക്കേറ്റവരെയും സഹായിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങിനെ നിയോഗിച്ചു. സിങ്ങിനോട് അടിയന്തരമായി കുവൈറ്റിലെത്താനാണു നിര്‍ദേശം. തുടര്‍ന്നു വായിക്കുക
saudi_arabia_straightline_highway
വളവില്ല തിരിവില്ല കയറ്റമില്ല ഇറക്കമില്ല; 256 കിലോമീറ്റര്‍ ഒറ്റവഴി
തുടര്‍ന്നു വായിക്കുക
gcc_schenken_model_visa
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസ ഈ വര്‍ഷം തന്നെ
തുടര്‍ന്നു വായിക്കുക
air_india_express_cancelled
വീണ്ടും വിമാനം റദ്ദാക്കി: തിരുവനന്തപുരം~ദമാം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
uae_rain_again
യുഎഇയില്‍ വീണ്ടും പെരുമഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us