Today: 12 Dec 2019 GMT   Tell Your Friend
Advertisements
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കം
Photo #1 - Gulf - Sports - 27920199athletics

ദോഹ: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 17ാം പതിപ്പിനു ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വെള്ളിയാഴ്ച ട്രാക്കുണരും. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മേള ഉദ്ഘാടനം ചെയ്യും.

പ്രാദേശിക സമയം വൈകുന്നേരം 4.30ന് മത്സരങ്ങള്‍ തുടങ്ങും. 4.35നു തുടങ്ങുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ പ്രാഥമിക റൗണ്ടാണു ട്രാക്കിലെ ആദ്യയിനം. ഇന്ന് ഒറ്റ ഫൈനല്‍ മാത്രം: രാത്രി 11.59നു (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.29) തുടങ്ങുന്ന വനിതാ മാരത്തണ്‍.

ജൂനിയര്‍ ലോക ചാംപ്യന്‍മാരായ നീരജ് ചോപ്ര, ഹിമ ദാസ് എന്നിവര്‍ പരുക്കുമൂലം വിട്ടുനില്‍ക്കുന്നത് ഇന്ത്യയ്ക്കു തിരിച്ചടിയാണ്. മത്സരിക്കുന്ന മറ്റുള്ളവരില്‍ വ്യക്തിഗത മെഡല്‍ പ്രതീക്ഷിക്കാവുന്നവര്‍ ആരുമില്ല. റിലേ ടീമുകളില്‍, പ്രത്യേകിച്ച് ഇതാദ്യമായി ലോക ചാംപ്യന്‍ഷിപ്പില്‍ അവതരിപ്പിക്കുന്ന മിക്സ്ഡ് റിലേയില്‍, പ്രതീക്ഷയുണ്ട്.
- dated 27 Sep 2019


Comments:
Keywords: Gulf - Sports - 27920199athletics Gulf - Sports - 27920199athletics,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us