Today: 04 Dec 2022 GMT   Tell Your Friend
Advertisements
ഉറുഗ്വേ ദക്ഷിണ കൊറിയ മല്‍സരം സമനില കുരുക്കില്‍
Photo #1 - Gulf - Sports - urugay_s_korea_draw_doha_2022
ദോഹ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വെ ദക്ഷിണകൊറിയ പോരാട്ടം സമനിലയില്‍ കുരുങ്ങി. ഇരുടീമുകളും തമ്മില്‍ 90 മിനിറ്റ് നേരം മിന്നും പോരാട്ടം നടത്തിയെങ്കിലും ഇരുകൂട്ടര്‍ക്കും ഗോള്‍ നേടാനായില്ല.

മത്സരത്തിന്‍റെ തുടക്കത്തില്‍ ദക്ഷിണ കൊറിയയാണ് ആധിപത്യം പുലര്‍ത്തിയത്. പിന്നീട് മികച്ച അവസരങ്ങള്‍ ഇരു ടീമിനെയും തേടി എത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

പത്ത് തവണയാണ് ഉറുഗ്വെ പോസ്ററിലേക്ക് ലക്ഷ്യം വച്ചത്. ദക്ഷിണ കൊറിയ ഏഴ് തവണയും. മറ്റെല്ലാ കണക്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ ഗോള്‍ രഹിത സമനിലയില്‍ മത്സരം അവസാനിച്ചു.


- dated 24 Nov 2022


Comments:
Keywords: Gulf - Sports - urugay_s_korea_draw_doha_2022 Gulf - Sports - urugay_s_korea_draw_doha_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220222worldcup
അര്‍ജന്റീന ~ നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
31220223worldcup
എല്ലാം തികഞ്ഞവരായി ആരുമില്ലാത്ത ലോകകപ്പ് Recent or Hot News
ബ്രസീലിനെ തോല്‍പ്പിച്ച് കാമറൂണിന്റെ വിടവാങ്ങല്‍ തുടര്‍ന്നു വായിക്കുക
31220223worldcup
സെര്‍ബിയയെ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് മുന്നോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
31220222worldcup
അട്ടിമറികള്‍ അവസാനിക്കുന്നില്ല Recent or Hot News
എഎഫ്സി മേഖലയില്‍ നിന്ന് മൂന്ന് ടീമുകള്‍ ആദ്യമായി നോക്കൗട്ട് റൗണ്ടില്‍
തുടര്‍ന്നു വായിക്കുക
31220221suarez
ഘാനയെ തോല്‍പ്പിച്ചിട്ടും ഉറുഗ്വെ പുറത്ത് Recent or Hot News
ഘാനയുടെ പ്രതികാരം, സുവാരസിന്റെ കണ്ണീര്‍ തുടര്‍ന്നു വായിക്കുക
21220222worldcup
ഏഷ്യയുടെ മാനം കാത്ത് ജപ്പാന്‍
തുടര്‍ന്നു വായിക്കുക
21220221worldcup
ഗ്രൂപ്പ് എഫ്: ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യ, മൊറോക്കോ അകത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us