Today: 05 Aug 2020 GMT   Tell Your Friend
Advertisements
ബോയ്കോട്ട് ചൈന തരംഗവും ചൈനക്കാര്‍ തന്നെ വിറ്റ് കാശാക്കുന്നു
Photo #1 - India - Finance - 8620206china

ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യ~ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിനുള്ള ആഹ്വാനവും ശക്തം. എന്നാല്‍, ഈ അവസരവും തങ്ങളുടെ കച്ചവട ലാഭത്തിനായി ഉപയോഗിക്കുന്ന വിരുതാണ് ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ പ്രവാര്‍ത്തികമാക്കുന്നത്.

"ബോയ്കോട്ട് ചൈന' എന്ന് ആലേഖനം ചെയ്ത ടീ~ഷര്‍ട്ടുകളും തൊപ്പികളും ഇന്ത്യയില്‍ വലിയ രീതിയില്‍ ചിലവാകുമെന്ന് മുന്‍കൂട്ടിക്കണ്ട് ചൈന അതിന്‍െറ നിര്‍മാണവും തുടങ്ങിയിരിക്കുകയാണ്.
തങ്ങളെ ബഹിഷ്കരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് "ബോയ്കോട്ട് ചൈന' എന്ന് പ്രിന്‍റ് ചെയ്ത ടീ~ഷര്‍ട്ടുകളും തൊപ്പികളും പരമാവധി കയറ്റിയയച്ച് ലാഭമുണ്ടാക്കാനാണ് ചൈനയുടെ ശ്രമം.

നിലവില്‍ ഇന്ത്യയിലേക്ക് അവ കയറ്റിയയച്ചുതുടങ്ങിയെന്നാണ് വിവരം. ഇത്തരം ടീ~ഷര്‍ട്ടുകള്‍ക്കും തൊപ്പികള്‍ക്കും വലിയ ഡിമാന്‍റ് ഇന്ത്യയില്‍ ഉയര്‍ന്നുവന്നത് കൊറോണ വൈറസും ലോക്ഡൗണും തളര്‍ത്തിയ ചൈനയിലെ കുടില്‍ വ്യവസായങ്ങള്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ "ബോയ്കോട്ട് ചൈന' ക്യാംപെയിനിന്‍െറ ഭാഗമായി മെയ്ഡ് ഇന്‍ ചൈന ടീ~ഷര്‍ട്ടുകളും തൊപ്പികളും വാങ്ങിത്തുടങ്ങിയെന്നും സൂചനകളുണ്ട്.
- dated 08 Jun 2020


Comments:
Keywords: India - Finance - 8620206china India - Finance - 8620206china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us