ന്യൂഡല്ല?ഹി: കേല്‍്രന്ദ സല്ല?ല്‍ക്കാല്ല? നടല്‍പ്പാല്‍ക്കിയ പൗരത്വ നിയമ ഭേദഗതില്‍െക്കതിരേ ഇല്‍ന്ത്യയില്ല? ഉടനീളം കനല്‍ത്ത പ്രതിഷേധം. മുല്ല?ിംകളായ അഭയാല്ല?ഥികല്ല?ല്‍ക്ക് പൗരത്വം നിഷേധില്‍ക്കുല്‍ന്ന ഭേദഗതി ഭരണഘടനയുടെയും മതേതര തത്വല്‍ങ്ങളുടെയും ലംഘനമാണെല്‍ന്നാണ് പ്രതിപല്‍ക്ഷ പാല്ല?ല്‍ട്ടികല്ല? ആരോപില്‍ക്കുല്‍ന്നത്.
നിയമല്‍ത്തിനെതിരേ കേരളല്‍ത്തില്ല? ചൊല്ല?ാഴ്ച ഹല്ല?ല്‍ത്താല്ല? ആചരില്‍ക്കുകയാണ്.
കേരളല്‍ത്തില്ല? എല്ല?ഡിഎഫും യുഡിഎഫും ഒരുമില്‍ച്ചാണ് നിയമല്‍ത്തിനെതിരേ പ്രതിഷേധില്‍ക്കുല്‍ന്നത്. എല്‍ന്നാല്ല? ഇതിലെ മുഖ്യധാരാ പാല്ല?ല്‍ട്ടികളൊല്‍ന്നും ഹല്ല?ല്‍ത്താലിനോടു സഹകരില്‍ക്കുല്‍ന്നില്ല?.
രാജ്യല്‍ത്തുടനീളമുല്ല? കാംപസുകളിലാണ് പ്രതിഷേധം ഏല്ലഗ്ഗവും രൂല്‍ക്ഷമായിരില്‍ക്കുല്‍ന്നത്.
ഇതിനിടെ, പ്രതിഷേധം നിരാശാജനകമാണെല്‍ന്നും, ഇല്‍ന്ത്യയിലുല്ല? മുല്ല?ിംകല്ല?ല്‍ക്ക് നിയമം കാരണം ഒരു പ്രശ്നവും വരില്ലെ?ല്‍ന്നും പ്രധാനമല്‍്രന്തി നരേല്‍്രന്ദ മോദി പറല്‍ഞ്ഞു. പ്രതിഷേധല്‍ത്തില്ലെക്ള പേരില്ല? പൊതു മുതല്ല? നശില്‍പ്പില്‍ക്കുല്‍ന്നതു ശരിയല്ലെ?ല്‍ന്നു പറല്‍ഞ്ഞ പ്രധാനമല്‍്രന്തി, 'അക്രമം നടല്‍ത്തുല്‍ന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരില്‍ച്ചറിയാം' എല്‍ന്ന വിവാദ പരാമല്ല?ശവും ഇതിനിടെ നടല്‍ത്തി.

Comments: