Today: 04 Apr 2020 GMT   Tell Your Friend
Advertisements
അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ മുന്നില്‍ ഇന്ത്യക്കാര്‍
Photo #1 - India - Otta Nottathil - 191220199migration

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കുടിയേറ്റദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ആഗോള കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാര്‍. 27.2 കോടി ആളുകളാണ് ലോകത്താകമാനം മാതൃരാജ്യംവിട്ട് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത്. ഇതില്‍ 1.75 കോടിയാണ് ഇന്ത്യക്കാര്‍.

ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം പലായനംചെയ്യേണ്ടിവന്നവരും മെച്ചപ്പെട്ട തൊഴില്‍സാഹചര്യം തേടി വിദേശത്തേക്ക് കുടിയേറിയവരും ആഗോള കണക്കില്‍ ഉള്‍പ്പെടുന്നു. ആകെ കുടിയേറ്റക്കാരില്‍ 52 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ്.

ഇന്ത്യയ്ക്കു പിന്നില്‍ മെക്സിക്കോക്കാരാണ്, 1.18 കോടി ആളുകള്‍. 1.07 കോടിയുമായി ചൈന മൂന്നാമത്. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിച്ചേരുന്ന രാജ്യം യുഎസാണ്, (5.07 കോടി).
- dated 19 Dec 2019


Comments:
Keywords: India - Otta Nottathil - 191220199migration India - Otta Nottathil - 191220199migration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
18320209RING
ഇന്ത്യയില്‍ റിങ്ങിങ് ടോമുകളിലൂടെ കൊറോണ ബോധവത്കരണം
തുടര്‍ന്നു വായിക്കുക
thumb_stamp_covid_19_mumbai
മുംബൈ സിറ്റി ഹോം ക്വാറനൈ്റനില്‍ ഉള്ളവരുടെ കൈകള്‍ സ്ററാമ്പ് ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
14320202namaste
കൊറോണ കാലത്ത് ഇന്ത്യന്‍ അഭിവാദ്യത്തിന് ആഗോള അംഗീകാരം
തുടര്‍ന്നു വായിക്കുക
12320208visa
ഏപ്രില്‍ 15 വരെയുള്ള ടൂറിസ്ററ് വിസകള്‍ ഇന്ത്യ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
Fr_Thomas_kariyilakulam_mcbs_finance_misuse_pune
ഫാ.തോമസ് കരിയിലകുളം എംസിബിഎസ് നെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ സഭ പുറത്താക്കി ; ചേട്ടന്റെ തട്ടിപ്പ് അനിയന്‍ വാര്‍ത്തയാക്കുമോ
ഏതൊരു വാര്‍ത്തയും ആഘോഷമാക്കുന്ന, ബ്രിട്ടനിലെ മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി രസിയ്ക്കുന്ന ഈ പത്രാധിപര്‍ക്ക് ഇപ്പോള്‍ ചേട്ടന്റെ സാമ്പത്തിക തട്ടിപ്പിനൊപ്പം വൈദിക വൃത്തിയില്‍ നിന്നും സഭ പുറത്താക്കിയ വാര്‍ത്ത ആഘോഷമാക്കാനും അതുവഴി ചാകര കൊയ്യാനും സുവര്‍ണ്ണാവസരം കൈവന്നിരിയ്ക്കുന്നത് ദൈവന തുടര്‍ന്നു വായിക്കുക
9320201corona
കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ 5 പേര്‍ക്ക്, കൊച്ചിയില്‍ ഒരാള്‍ക്ക്; 15 പേര്‍ക്ക് രോഗലക്ഷണം; 3000 പേര്‍ നിരീക്ഷണത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us