Today: 17 Feb 2020 GMT   Tell Your Friend
Advertisements
പുതുവര്‍ഷക്കുരുന്നുകള്‍ 3,92,078; കൂടുതല്‍ ഇന്ത്യയില്‍
Photo #1 - India - Otta Nottathil - 2120196new
ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ലോകത്താകെ ജനിച്ചത് 3,92,078 കുഞ്ഞുങ്ങളെന്ന് യൂണിസെഫിന്റെ കണക്ക്. അതില്‍ 17 ശതമാനം കുഞ്ഞുങ്ങളും ജനിച്ചത് ഇന്ത്യയിലാണ്.

ഇന്ത്യ തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ചൈനയ്ക്കും. ഫിജിയില്‍ ജനിച്ച മിതൈലി ഡിജിതാക്കിയാണ് 2020~ലെ ആദ്യത്തെ കണ്‍മണി.

ജനുവരി ഒന്നിന് ജനിച്ച കുഞ്ഞുങ്ങളില്‍ പകുതിയും എട്ടുരാജ്യങ്ങളില്‍നിന്നാണ്. അവ ഇങ്ങനെ:
ഇന്ത്യ ~67,385
ചൈന ~46,299
നൈജീരിയ ~26,039
പാകിസ്താന്‍ ~16,787
ഇന്‍ഡൊനീഷ്യ ~13,020
യു.എസ്. ~10,452
കോംഗോ ~10,247
എത്യോപ്യ ~8493
- dated 01 Jan 2020


Comments:
Keywords: India - Otta Nottathil - 2120196new India - Otta Nottathil - 2120196new,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us