Today: 26 Jun 2022 GMT   Tell Your Friend
Advertisements
യുക്രെയ്നിലെ സിവിലിയന്‍ മരണത്തെക്കുറിച്ച് അന്വേഷണം വേണം: ഇന്ത്യ
Photo #1 - India - Otta Nottathil - 6420223un
ന്യൂഡല്‍ഹി: യുക്രെയ്നിലെ സിവിലിയന്‍ കൊലപാതകങ്ങള്‍ അസ്വാസ്ഥ്യജനകമാണെന്നും, ഇതെക്കുറിച്ച് അന്വേഷണം വേണമെന്നും ഇന്ത്യ. ബുച്ചയില്‍ റഷ്യന്‍ സൈന്യം നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഐക്യരാഷ്ട്ര രക്ഷാസമിതിയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. റഷ്യയുടെ ആക്രമണങ്ങളില്‍ യുക്രെയ്നില്‍ കുട്ടികളുള്‍പ്പടെ കൊല്ലപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ പ്രസ്താവന.

ഉപാധികളില്ലാതെ കൊലപാതകങ്ങളെ അപലപിക്കുകയാണ്. ഇക്കാര്യത്തില്‍ നടത്തുന്ന സ്വതന്ത്രാന്വേഷണത്തേയും പിന്തുണക്കുമെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. യുക്രെയ്നിലുണ്ടായ പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങുന്നതല്ല. ഇതുമൂലം ഭക്ഷ്യ~ഊര്‍ജ വിലകള്‍ വര്‍ധിക്കും. വികസ്വര രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
- dated 06 Apr 2022


Comments:
Keywords: India - Otta Nottathil - 6420223un India - Otta Nottathil - 6420223un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ലോക കേരള സഭ ; ആര്‍ക്കുവേണ്ടി ? ലാഭനഷ്ടങ്ങള്‍ ആര്‍ക്ക് ? Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_meeting_end
ലോക കേരള സഭ സമ്മേളനം സമാപിച്ചു
തുടര്‍ന്നു വായിക്കുക
loka_kerala_sabha_2022
ലോക കേരള സഭ 2022 ; കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം
തുടര്‍ന്നു വായിക്കുക
17620222icmr
ഇന്ത്യന്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് യുഎസ് സഹായം
തുടര്‍ന്നു വായിക്കുക
16620226i2u2
ഐ2യു2 സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം
ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ അംഗങ്ങള്‍ തുടര്‍ന്നു വായിക്കുക
16620224un
ഇന്ത്യയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം: യുഎന്‍
തുടര്‍ന്നു വായിക്കുക
p_M_narayanan_loka_madhyama_award
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എം. നാരായണന് സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നുംഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us