യു.എല്‍ന്‍: ഇല്‍ന്ത്യയും പാകിസ്താനും സംയമനം പാലില്‍ക്കണമെല്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രല്‍ട്ടറി ജനറല്ല? അല്‍േന്‍റാണിയോ ഗുല്‍െട്ടറസ്. ജല്‍മ്മു കശ്മീരിലെ സാഹചര്യം സംഘല്ല?ഷഭരിതമായതിനാലാണ് മുല്‍ന്നറിയില്‍പ്പ്.
നിയല്‍്രന്തണരേഖല്‍ക്ക് സമീപം ഇരുരാജ്യല്‍ങ്ങളും സൈനിക സല്‍ന്നാഹല്‍ങ്ങല്ല? ശക്തില്‍െപ്പടുല്‍ത്തുല്‍ന്നതായി യു.എല്‍ന്‍ സൈനിക നിരീല്‍ക്ഷണ സംഘം റില്‍േപ്പാല്ല?ല്‍ട്ട് നല്ല?കിയില്‍ട്ടുണ്ടെല്‍ന്നും അല്‍േദ്ദഹം ചൂണ്ടില്‍ക്കാല്‍ട്ടി.
നിയല്‍്രന്തണരേഖല്‍ക്കും അല്‍ന്താരാഷ്ട്ര അതില്ല?ല്‍ത്തില്‍ക്കും സമീപമുണ്ടാവുല്‍ന്ന സൈനിക നീല്‍ക്കല്‍ങ്ങളും സംഘല്ല?ഷല്‍ങ്ങളും ഐക്യരാഷ്ട്രസഭല്‍ക്ക് റില്‍േപ്പാല്ല?ല്‍ട്ട് ചെല്‍യ്യാല്‍ന്‍ 1949ല്ല? ല്ല?ാപിതമായതാണ് യു.എല്‍ന്‍ സൈനിക നിരീല്‍ക്ഷണ സംഘം.

Comments: