അബുദാബിയില്ല? നില്ന്ന് മുംബൈയിലേയ്ല്ക്കുല്ല? വിസ്താര എയല്ല?ലൈല്ന് വിമാനല്ത്തിലാണ് സംഭവം. എല്ക്കണോമിക് ല്ക്ളാസില്ല? ടില്ക്കല്ലെഗ്ഗടുല്ത്ത പൗളാ ബിസിനസ് ല്ക്ളാസില്ല? ഇരുല്ന്നത് കാബില്ന് ക്രൂ ചോദ്യം ചെയ്തതോടെയാണ് പ്രശ്നല്ങ്ങളുടെ തുടല്ക്കം.
മദ്യലഹരിയിലായിരുല്ന്ന സ്ത്രീ ജീവനല്ക്കാരെ ആക്രമില്ക്കുകയും ദേഹല്ത്ത് തുല്പ്പുകയും ചെയ്തു. വസ്ത്രല്ങ്ങല്ല? സ്വയം അഴില്ച്ചു മാല്ലഗ്ഗി അല്ല?ല്ദ്ധ നഗ്നയായി വിമാനല്ത്തിലൂടെ നടല്ന്നു. ഇതിനെ എതില്ല?ല്ത്തതോടെ ജീവനല്ക്കാരെ അസഭ്യം പറല്ഞ്ഞതായും പരാതിയുണ്ട്.
പില്ന്നീട് കാല്പ്പ്ല്ലഗ്ഗല്ന്റെ നില്ല?ദേശപ്രകാരം ഇവരെ കീഴടല്ക്കി ജീവനല്ക്കാല്ല? വസ്ത്രം ധരില്പ്പില്ച്ചു. ഇല്ന്ന് പുലല്ല?ല്െച്ച മുംബൈ വിമാനല്ത്താവളല്ത്തില്ല? ഇറല്ങ്ങുല്ന്നതുവരെ ഇവരെ പില്ന്വശല്ത്തുല്ല? സീല്ലഗ്ഗില്ല? കെല്ട്ടിയില്ട്ടു.
വിമാനല്ത്തിലെ കാബില്ന് ക്രൂവായ എല്ല?എസ് ഖാല്െന്റ പരാതിയില്ല? പോലീസ ഇവല്ല?ല്െക്കതിരെ കേസെടുല്ത്തു. ഇവരുടെ പാസ്പോല്ല?ല്ട്ട് പോലീസ് പിടില്െച്ചടുല്ത്തില്ട്ടുണ്ട്.
ഇവരെ അല്ലേ?രിയിലെ കോടതിയില്ല? ഹാജരാല്ക്കിയ ശേഷം ജാമ്യല്ത്തില്ല? വില്ട്ടയല്ച്ചു.
അതേസമയം വിമാനല്ത്തില്ലെക്ള ശുചിമുറിയില്ല? ഇരുല്ന്ന് സിഗരല്ലഗ്ഗ് വലില്ച്ചയാല്ല? അറല്ല?ില്ല?. തൃശൂല്ല? മാള സ്വദേശി സുകുമാരല്ന്(62) ആണ് അറല്ല?ിലായത്.
ദുബായില്ല? നില്ന്ന് കൊല്ച്ചിയിലേയ്ല്ക്ക് വരികയായിരുല്ന്ന സ്പൈസ് ജെല്ലഗ്ഗ് എയല്ല?വേയ്സ് എസ്ജി 17 വിമാനല്ത്തിലാണ് സംഭവം.
വിമാനം പറല്ക്കുല്ന്നതിനിടെ ശുചിമുറിയില്ല? നില്ന്ന് പുക ഉയരുല്ന്നത് കണ്ടതോടെയാണ് ജീവനല്ക്കാല്ല? വിവരമറിയുല്ന്നത്. തുടല്ല?ല്ന്ന് വിമാനം കൊല്ച്ചിയിലിറല്ങ്ങിയല്േപ്പാല്ല? ജീവനല്ക്കാല്ല? എയല്ല?പോല്ല?ല്ട്ട് സെക്യൂരില്ലഗ്ഗി ഓഫീസറെ വിവരമറിയില്ക്കുകയായിരുല്ന്നു.
പ്രതില്െക്കതിരെ കേസെടുല്ത്ത പോലീസ് പില്ന്നീട് ജാമ്യല്ത്തില്ല? വില്ട്ടയല്ച്ചു.

Comments: