Today: 26 Jun 2022 GMT   Tell Your Friend
Advertisements
ഉൈ്രകനില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുടെ യോഗം നോര്‍ക്ക സംഘടിപ്പിക്കുന്നു ഉടന്‍ രജിസ്ററര്‍ ചെയ്യൂ ഏപ്രില്‍ 30 ന്
Photo #1 - India - Otta Nottathil - students_ukraine_norka
തിരുവനപുരം:യുദ്ധത്തിനിടെ യുൈ്രകനില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത് നടക്കും. ഇതിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി.

യുൈ്രകനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനവമായി ബന്ധപ്പെട്ടുള്ള വിവരശേഖരണാര്‍ഥം നോര്‍ക്കയുടെ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികളുടെ യോഗം ചേരുന്നത്. ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ ഉദയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും http://ukraineregistration.norkaroots.org എന്ന ലിങ്കില്‍ മുന്‍ കൂട്ടി രജിസ്ററര്‍ ചെയ്യേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു. രജിസ്ററര്‍ ചെയ്തവര്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ യോഗത്തില്‍ പങ്കെടുക്കാം.

യുൈ്രകന്‍ യുദ്ധം മൂലം പഠനം തടസപ്പെട്ട വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തിലാണ് വിദ്യാര്‍ഥികളുടെ യോഗം വിളിക്കാനും വിവര ശേഖരണത്തിനായി വെബ് പോര്‍ട്ടല്‍ രൂപീകരിക്കാനും തീരുമാനിച്ചത്.
- dated 27 Apr 2022


Comments:
Keywords: India - Otta Nottathil - students_ukraine_norka India - Otta Nottathil - students_ukraine_norka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ലോക കേരള സഭ ; ആര്‍ക്കുവേണ്ടി ? ലാഭനഷ്ടങ്ങള്‍ ആര്‍ക്ക് ? Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_meeting_end
ലോക കേരള സഭ സമ്മേളനം സമാപിച്ചു
തുടര്‍ന്നു വായിക്കുക
loka_kerala_sabha_2022
ലോക കേരള സഭ 2022 ; കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം
തുടര്‍ന്നു വായിക്കുക
17620222icmr
ഇന്ത്യന്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് യുഎസ് സഹായം
തുടര്‍ന്നു വായിക്കുക
16620226i2u2
ഐ2യു2 സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം
ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ അംഗങ്ങള്‍ തുടര്‍ന്നു വായിക്കുക
16620224un
ഇന്ത്യയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം: യുഎന്‍
തുടര്‍ന്നു വായിക്കുക
p_M_narayanan_loka_madhyama_award
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എം. നാരായണന് സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നുംഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us