Today: 13 Jul 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ സ്കില്‍സ് ഷോര്‍ട്ടേജ് ലിസ്ററ് പരിഷ്കരിച്ചു

ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ ദീര്‍ഘകാല സ്കില്‍സ് ഷോര്‍ട്ടേജ് ലിസ്ററില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ള്‍. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ജോലികളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, നിരവധി അധ്യാപന ജോലികള്‍ ഒഴിവാക്കിയിട്ടുമുണ്ട്.

രാജ്യത്തെ തൊഴില്‍ദാതാക്കള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ആവശ്യമുള്ള ജോലികള്‍ മാത്രം ലിസ്ററില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ന്യൂസിലന്‍ഡിലെ തൊഴില്‍ വകുപ്പ് സ്ഥിരമായി ഈ ലിസ്ററ് അവലോകനം ചെയ്യാറുണ്ട്. ലോങ് ടേം സ്കില്‍സ് ഷോര്‍ട്ടേജ് ലിസ്ററ്, ഇമ്മീഡിയറ്റ് സ്കില്‍സ് ഷോര്‍ട്ടേജ് ലിസ്ററ്, കാന്റര്‍ബറി സ്കില്‍ ഷോര്‍ട്ടേജ് ലിസ്ററ് എന്നിവ ഇതില്‍ ഉല്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാന്റര്‍ബറി പ്രദേശത്തുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ആവശ്യമായി വന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ മാത്രമായി രൂപീകരിച്ചതാണ് കാന്റര്‍ബറി സ്കില്‍സ് ഷോര്‍ട്ടേജ് ലിസ്ററ്.

ലോങ് ടേം ലിസ്ററില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇവ:
~ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്ററ് (ഫാം സിസ്ററംസ് സയന്റിസ്ററ്)
~ സോഷ്യല്‍ പ്രൊഫഷണല്‍ നെക് (അപൈ്ളഡ് സോഷ്യല്‍ സയന്റിസ്ററ്)
~ ലൈഫ് സയന്റിസ്ററ് നെക് (ആനിമല്‍ സയന്റിസ്ററ് ഓര്‍ ബയോഇന്‍ഫര്‍മാറ്റിക്സ്)
~ ബയോടെക്നോളജിസ്ററ്സ് (ജെനിറ്റിക് സയന്റി,#്റ്റ്)
~ എണ്‍വയണ്‍മെന്റല്‍ റിസെര്‍ച്ച് സയന്റിസ്ററ് (വാട്ടര്‍ ക്വാളിറ്റി അനലിസ്ററ്)

പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവ:
~ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
~ ഏര്‍ലി ചൈല്‍ഡ്ഹുഡ് (പ്രീ ൈ്രപമറി സ്കൂള്‍ ടീച്ചര്‍)
- dated 04 Jan 2012


Comments:
Keywords: Newzeland - Otta Nottathil - 12jan42 Newzeland - Otta Nottathil - 12jan42,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6720207caa
ഇന്ത്യയിലെ പൗരത്വ ഭേദഗതിക്കെതിരേ ന്യൂസിലന്‍ഡില്‍ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
22620207covid
ന്യൂസിലന്‍ഡില്‍ 24 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ്
തുടര്‍ന്നു വായിക്കുക
9620206lift
ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
തുടര്‍ന്നു വായിക്കുക
8620207covid
ന്യൂസിലന്‍ഡില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ന്നു വായിക്കുക
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us