Today: 14 Aug 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ താജ് മഹലിന്റെ മാതൃക വരുന്നു
Photo #1 - Newzeland - Otta Nottathil - taj replica in nz

ഓക്ക്ലന്‍ഡ്: ഇന്ത്യയെ ലോകാദ്ഭുതപ്പട്ടികയില്‍ നിലനിര്‍ത്തുന്ന പ്രണയസ്മാരകം, താജ് മഹലിന് ന്യൂസിലന്‍ഡില്‍ ഒരു മാതൃക ഉയരാന്‍ പോകുന്നു. 20 മില്യന്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു പിന്നില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ തന്നെ. ന്യൂ നോര്‍ത്ത് റോഡിലെ മഹാത്മാ ഗാന്ധി സെന്ററിലാണ് ചെറു മാതൃക തയാറാകുന്നത്.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമായിരിക്കും താജ് മാതൃകയെന്നു സെന്റര്‍ ചെയര്‍മാന്‍ കാനു പട്ടേല്‍. 1990ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് മഹാത്മാ ഗാന്ധി സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനു ചെലവായത് ആറു മില്യന്‍ ഡോളര്‍.

താജ് മാതൃകയ്ക്കായി ഫണ്ട് സമാഹരണം തുടങ്ങിക്കഴിഞ്ഞു. പണം ആവശ്യത്തിനു സമാഹരിച്ചാലുടന്‍ പണി തുടങ്ങുമെന്നും പട്ടേല്‍ അറിയിച്ചു. പ്രാദേശിക വ്യവസായികളില്‍നിന്നു നല്ല പ്രോത്സാഹനമാണു ലഭിക്കുന്നത്.
- dated 21 Oct 2009


Comments:
Keywords: Newzeland - Otta Nottathil - taj replica in nz Newzeland - Otta Nottathil - taj replica in nz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820202nz
കോവിഡ്~മുക്തമായി നൂറ്റിരണ്ടാം ദിവസം ന്യൂസിലന്‍ഡില്‍ വീണ്ടും രോഗബാധ Recent or Hot News
തുടര്‍ന്നു വായിക്കുക
14720203oakland
ന്യൂസിലന്‍ഡിലെ മോസ്ക് ആക്രമണം: അഭിഭാഷകന്‍ വേണ്ടെന്ന് പ്രതി
തുടര്‍ന്നു വായിക്കുക
6720207caa
ഇന്ത്യയിലെ പൗരത്വ ഭേദഗതിക്കെതിരേ ന്യൂസിലന്‍ഡില്‍ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
22620207covid
ന്യൂസിലന്‍ഡില്‍ 24 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ്
തുടര്‍ന്നു വായിക്കുക
9620206lift
ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
തുടര്‍ന്നു വായിക്കുക
8620207covid
ന്യൂസിലന്‍ഡില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ന്നു വായിക്കുക
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us