Today: 27 Jan 2021 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് യൂറോപ്പിനു മാത്രമല്ല, ലോകത്തിനും ഭീഷണി: ഐഎംഎഫ്
Photo #1 - Not Applicable - Otta Nottathil - 134201611
ന്യൂയോര്‍ക്ക്: യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാനാണ് യുകെ തീരുമാനിക്കുന്നതെങ്കില്‍ അത് യുകെയ്ക്കും യൂറോപ്പിനും മാത്രമല്ല, ലോകത്തിനാകമാനം ഭീഷണിയാകുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

നിലവിലുള്ള വാണിജ്യ ബന്ധങ്ങളും കരാറുകളും പലതും തകരുന്നതിന് ബ്രെക്സിറ്റ് വഴി തെളിക്കും. ഇത് എല്ലാവര്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

യുകെ ഈ വിഷയത്തില്‍ ജനഹിത പരിശോധന നടത്താന്‍ തീരുമാനിച്ചതു തന്നെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കാരണമായതായും ഐഎംഎഫ് വിലയിരുത്തുന്നു.
- dated 13 Apr 2016


Comments:
Keywords: Not Applicable - Otta Nottathil - 134201611 Not Applicable - Otta Nottathil - 134201611,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us