സത്യല്‍ത്തിനു മേല്ല? അസത്യവും, നീതില്‍ക്കു മേല്ല? അനീതിയും നല്‍ന്മയ്ല്‍ക്കു മേല്ല? തില്‍ന്മയും നേടിയ വിജയല്‍ത്തില്ലെക്ള കഥയാണ് ദുഃഖവെല്ല?ിയാഴ്ചല്‍െത്ത യേശുവില്ലെക്ള പീഡാനുഭവവും കുരിശു മരണവും. ചെല്‍യ്യാല്‍ത്ത തെല്ലഗ്ഗുകല്ല? അല്‍േദ്ദഹല്‍ത്തിനു മേല്ല? ചുമല്‍ത്തല്‍െപ്പല്‍ട്ടു, അല്ല?ഹില്‍ക്കാല്‍ത്ത മരണശില്‍ക്ഷയ്ല്‍ക്ക് വിധില്‍ക്കല്‍െപ്പടുകയും ചെയ്തു. നല്ല? സുഹൃല്‍ത്ത് യൂദാസും അവിടല്‍െത്ത വല്‍ഞ്ചില്‍ച്ചു, വിശ്വസ്തരായ കൂല്‍ട്ടുകാല്ല? അല്‍േദ്ദഹല്‍െത്ത ഉപേല്‍ക്ഷില്‍ച്ചു, പ്രഥമ ശിഷ്യനായ പത്രോശും അവിടല്‍െത്ത തല്ല?ില്‍പ്പറല്‍ഞ്ഞു.
മരണം ഈ കഥയുടെ അവസാനമല്ല?. അതുകഴില്‍ഞ്ഞ് ഒരധ്യായം കൂടിയുണ്ട്. അതാണ് ഏല്ലഗ്ഗവും പ്രധാനമായതും അവസാനല്‍േത്തതുമായി അധ്യായം. യേശുവില്ലെക്ള കഥയിലെ അവസാനല്‍െത്ത അധ്യായല്‍ത്തില്ല?, യേശു മരണല്‍ത്തില്ല?നില്‍ന്ന് സല്ല?വ പ്രൗഢിയോടും കൂടി ഉയില്ല?ല്‍െത്തഴുല്‍േന്നല്ല?ല്‍ക്കുല്‍ന്നതാണ് നാം കാണുല്‍ന്നത്. അല്‍േദ്ദഹം നീതികരില്‍ക്കല്‍െപ്പല്‍ട്ടിരില്‍ക്കുല്‍ന്നു. അല്‍േദ്ദഹല്‍ത്തില്ലെക്ള ശത്രുല്‍ക്കല്ല? അപമാനിതരും ആശയല്‍ക്കുഴല്‍പ്പല്‍ത്തിലുല്ല?വരുമായില്‍ത്തീരുല്‍ന്നു. പിതാവില്ല? യേശു അനശ്വരമായ മഹത്വം കുറില്‍ക്കല്‍െപ്പടുല്‍ന്നു. ശത്രുല്‍ക്കളടല്‍ക്കം എല്ല?ാ മനുഷ്യരാശികല്ല?ല്‍ക്കും മേല്ല? അതിജീവില്‍ക്കുല്‍ന്ന തല്‍മ്പുരാനാണ് അവിടല്‍ന്ന്. അവിടല്‍െത്ത ഉഴറുല്‍ന്ന അനുയായികളായ നമുല്‍ക്കിത് നല്ല? വാല്ല?ല്‍ത്ത.
സത്യം അനശ്വരമാണെല്‍ന്നത് നല്ല? വാല്ല?ല്‍ത്തയാണ്. സത്യല്‍െത്ത അടില്‍ച്ചമല്ല?ല്‍ത്താം, കല്ല?മാണെല്‍ന്ന് ആരോപില്‍ക്കാം, അപലപില്‍ക്കാം, പീഡില്‍പ്പില്‍ക്കാം, കൊല്ല?ാം, കുഴില്‍ച്ചുമൂടാം. പല്‍േക്ഷ, മൂല്‍ന്നാം ദിവസം സത്യം വീണ്ടും ഉയില്ല?ല്‍െത്തഴുല്‍േന്നല്ല?ല്‍ക്കും. ഇത് എല്‍േപ്പാഴും ഓല്ല?ല്‍ത്തിരില്‍ക്കുക. എല്ല?ാവരും കൈവെടില്‍ഞ്ഞാലും സത്യല്‍െത്ത കൈവെടിയാതിരില്‍ക്കുക. സത്യല്‍െത്ത കൈവെടിയാതിരില്‍ക്കുക, നീതിയെ കൈവെടിയാതിരില്‍ക്കുക. ശരിയായ കാര്യല്‍ങ്ങല്ല? ചെല്‍യ്യുല്‍ന്നത് ഉപേല്‍ക്ഷില്‍ക്കാതെയുമിരില്‍ക്കുക.
സല്‍േന്താഷകരമായ ഈസ്ല്ലഗ്ഗല്ല? ആശംസില്‍ക്കുല്‍ന്നു.
മാല്ല? ആല്ലക്ളണി ചിറയല്‍ത്ത്,
സാഗല്ല? ബിഷപ്

Comments: