Today: 24 Sep 2020 GMT   Tell Your Friend
Advertisements
അഞ്ചാംപനി കാരണം മരിക്കുന്നവരുടെ എണ്ണം കൂടുന്നു
Photo #1 - Not Applicable - Otta Nottathil - 61220196measles

ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചാംപനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 140,000 പേരാണ് ലോകത്താകമാനം ഈ രോഗം ബാധിച്ചു മരിച്ചത്. ഇതില്‍ ഭൂരിപക്ഷവും അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍.

ദീര്‍ഘകാല താരതമ്യത്തില്‍ മരണസംഖ്യ കുറഞ്ഞിട്ടുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതലാണിത്. പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരിലുമെത്താത്തതാണ് ഈ പ്രശ്നത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചിലയിടങ്ങളില്‍ വാക്സിനു ക്ഷാമവും നേരിടുന്നു.
- dated 06 Dec 2019


Comments:
Keywords: Not Applicable - Otta Nottathil - 61220196measles Not Applicable - Otta Nottathil - 61220196measles,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us