Today: 17 Jun 2019 GMT   Tell Your Friend
Advertisements
ദിനം പ്രതി പകരുന്നത് ഒരു മില്യന്‍ ലൈംഗിക രോഗങ്ങള്‍
Photo #1 - Not Applicable - Otta Nottathil - 7620196sti
ന്യൂയോര്‍ക്ക്: ഓരോ ദിവസവും പുതുതായി ഒരു മില്യന്‍ ആളുകള്‍ക്ക് ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ളാമിഡിയ, ഗുണേറിയ, ൈ്രടകോമോണിയാസിസ്, സിഫിലിസ് എന്നീ രോഗങ്ങള്‍ പ്രതിവര്‍ഷം 376 മില്യന്‍ ആളുകള്‍ക്ക് പുതുതായി ബാധിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികമായി പകരുന്ന രോഗങ്ങള്‍ തടയുന്നതിനു നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമായിട്ടില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. കൂടുതല്‍ ശക്തവും കാര്യക്ഷമവുമായി പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ശുപാര്‍ശ.

2012ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ രോഗബാധിതരുടെയും നിലവിലുള്ള രോഗികളുടെയും എണ്ണത്തില്‍ കാര്യമായ അന്തരമില്ല. മരുന്നുകള്‍ക്കെതിരേ പ്രതിരോധ ശേഷിയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു.
- dated 06 Jun 2019


Comments:
Keywords: Not Applicable - Otta Nottathil - 7620196sti Not Applicable - Otta Nottathil - 7620196sti,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us