Today: 13 Nov 2019 GMT   Tell Your Friend
Advertisements
ഭൂമിയില്‍ 37 ശതമാനവും കൃഷി ഭൂമി
Photo #1 - Not Applicable - Otta Nottathil - 9820198agri
ന്യൂയോര്‍ക്ക്: ഭൂമിയില്‍ കരഭാഗത്തിന്റെ 37 ശതമാനവും കൃഷി ഭൂമിയായിക്കഴിഞ്ഞെന്ന് യുഎന്‍ ഏജന്‍സിയുടെ കണ്്ടെത്തല്‍. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ കൈ്ളമറ്റ് ചെയ്ഞ്ചാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

13.4 ബില്യന്‍ ഹെക്റ്ററാണ് ഭൂമിയിലെ കര ഭാഗത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്ത മരുഭൂമികളും മഞ്ഞുറഞ്ഞ മേഖലകളും ഉയര്‍ന്ന പര്‍വത നിരകളുമെല്ലാം ഉള്‍പ്പെടുന്നു.

അഞ്ച് ബില്യന്‍ ഹെക്റ്ററാണ് കൃഷിക്ക് ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത്. ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം കൃഷി ഭൂമിയുടെ വിസ്തൃതിയും കൂടി വരുകയാണ്. മാംസോത്പാദനത്തിനുള്ള വന്‍കിട ഫാമുകള്‍ ഇതില്‍ വലിയ പങ്കു വഹിക്കുന്നു. കന്നു കാലികള്‍ക്ക് ഭക്ഷണമായി ഉപയോഗിക്കാനുള്ള സോയാബീന്‍ കൃഷി ചെയ്യാനുള്ള സ്ഥലമാണ് മറ്റൊരു പ്രധാന ഉപയോഗം.
- dated 09 Aug 2019


Comments:
Keywords: Not Applicable - Otta Nottathil - 9820198agri Not Applicable - Otta Nottathil - 9820198agri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81120194climate
ലോകത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
201020196salt
ചൊവ്വയില്‍ ഉപ്പു തടാകങ്ങളുണ്ടായിരുന്നതിനു സ്ഥിരീകരണം
തുടര്‍ന്നു വായിക്കുക
191020199space
ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വോക്ക്
തുടര്‍ന്നു വായിക്കുക
81020197
ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഇനി ശനി
പുതുതായി കണ്ടെത്തിയത് 20 ഉപഗ്രഹങ്ങള്‍ തുടര്‍ന്നു വായിക്കുക
61020192fb
വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ഫേസ്ബുക്കിന്റെ കടുത്ത നടപടി
തുടര്‍ന്നു വായിക്കുക
29920193climate
ഗ്രെറ്റ ഒറ്റയ്ക്കല്ല, ഇതാ ആഗോള പരിസ്ഥിതിവാദത്തിലെ പുലിക്കുട്ടികള്‍
തുടര്‍ന്നു വായിക്കുക
1920197pluto
പ്ളൂട്ടോ ഗ്രഹം തന്നെയെന്ന് നാസ മേധാവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us