Today: 23 Sep 2020 GMT   Tell Your Friend
Advertisements
എബോള പ്രതിരോധം പാളുന്നു; മരണ സംഖ്യ 7000
Photo #1 - Not Applicable - Otta Nottathil - ebola_7000

ജനീവ: എബോള വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായിരത്തോളമായി. രോഗത്തിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.

6928 ആണ് എബോള കാരണം മരിച്ചവരുടെ ഔദ്യോഗിക എണ്ണം. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം പതിനാറായിരം പിന്നിട്ടു.

രോഗം എഴുപതു ശതമാനമെങ്കിലും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ഡിസംബറിലെ ലക്ഷ്യം ഏതായാലും നേടാന്‍ സാധിച്ചിട്ടില്ല.
- dated 01 Dec 2014


Comments:
Keywords: Not Applicable - Otta Nottathil - ebola_7000 Not Applicable - Otta Nottathil - ebola_7000,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us