Today: 23 Sep 2020 GMT   Tell Your Friend
Advertisements
മലേറിയ വാക്സിന്‍ യാഥാര്‍ഥ്യമാകുന്നു
Photo #1 - Not Applicable - Otta Nottathil - malayria_vaccine_successful
ലണ്ടന്‍: ലോകത്ത് ആദ്യമായി മലേറിയ വാക്സിന്‍ വിജയകരമാകുന്നു. 2015 ആകുന്നതോടെ ഇത് പ്രതിരോധ കുത്തിവയ്പ്പിന്റെ രൂപത്തില്‍ നല്‍കിത്തുടങ്ങാമെന്ന് ഗവേഷകര്‍ക്കു പ്രതീക്ഷ.

മനുഷ്യരില്‍ പരീക്ഷണം നടത്തിയ വിജയിച്ചതോടെയാണ് അടുത്ത വര്‍ഷത്തോടെ മരുന്ന് വിപണിയിലെത്തിക്കാന്‍ സാധ്യത തെളിഞ്ഞത്. ആയിരത്തില്‍ എണ്ണൂറ് കുട്ടികളിലും മരുന്ന് ഫലപ്രദമായിരുന്നു. മരുന്ന് നല്‍കി 18 മാസം വരെ പ്രതിരോധ ശേഷി തുടരുമെന്നും വ്യക്തമായി.

ലോകത്താകമാനം മില്യന്‍കണക്കിനാളുകളെയാണ് പ്രതിവര്‍ഷം മലേറിയ ബാധിക്കുന്നത്. ഏകദേശം എട്ടു ലക്ഷം പേര്‍ പ്രതിവര്‍ഷം ഈ രോഗം കാരണം മരിക്കുകയും ചെയ്യുന്നു.
- dated 30 Jul 2014


Comments:
Keywords: Not Applicable - Otta Nottathil - malayria_vaccine_successful Not Applicable - Otta Nottathil - malayria_vaccine_successful,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us