Today: 23 Sep 2020 GMT   Tell Your Friend
Advertisements
ലോകയുദ്ധത്തെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്ന രോഗം!
Photo #1 - Not Applicable - Otta Nottathil - spanish_influenca_50m

ഗ്ളാസ്ഗോ: എബോള എന്ന പകര്‍ച്ചവ്യാധി ആഫ്രിക്കയിലും അതിനെക്കുറിച്ചുള്ള ഭീതി യൂറോപ്പിലും പടര്‍ന്നിരിക്കുന്ന കാലമാണിത്. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് രോഗങ്ങളെ കൂട്ടമായി നേരിടുക എന്ന ആശയത്തിനു പ്രസക്തിയേറുന്നത്. അങ്ങനെയൊരാശയം ലോകതലത്തില്‍ സ്വീകരിക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ ഒന്നാം ലോക യുദ്ധത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഇന്‍ഫ്ളുവന്‍സ എന്ന രോഗത്തെ നേരിടുന്നതിനാണ്.

ആഗോളവ്യാപകമായി അഞ്ച് കോടി ആളുകളുടെ ജീവനെടുത്ത രോഗമായിരുന്നു അത്. ലോക യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 1.7 കോടി ആളുകളായിരുന്നു. മാരക രോഗങ്ങള്‍ വലിയ തോതില്‍ വാര്‍ത്തയാകണമെങ്കില്‍ അത് പകര്‍ച്ചവ്യാധിയായിരിക്കണം. എബോള തന്നെ ഉദാഹരണം. പകര്‍ച്ചവ്യാധിയല്ലെങ്കില്‍, വര്‍ഷംതോറും ആയിരക്കണക്കിനാളുകളുടെ മരണകാരണമായ രോഗങ്ങള്‍ പോലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതലാളുകളുടെ മരണത്തിനു കാരണമായ രോഗമാണ് സ്പാനിഷ് ഇന്‍ഫ്ളുവന്‍സ. ഈ രോഗം പടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ രേഖപ്പെടുത്തിയത് 12 വര്‍ഷത്തിന്റെ കുറവ്!

യുദ്ധാനന്തര കാലത്ത് ഇത്ര വലിയ അത്യാപത്തിനെ ഒറ്റയ്ക്കു നേരിടാനുള്ള ശക്തി ഒരു രാജ്യത്തിനും ഇല്ലായിരുന്നു. അങ്ങനെ ഒരു യുദ്ധാനന്തര സമാധാനത്തിനും സാഹോദര്യത്തിനും കൂടി വഴി തെളിക്കുന്നതായി ആ രോകപ്പകര്‍ച്ച.
- dated 13 Oct 2014


Comments:
Keywords: Not Applicable - Otta Nottathil - spanish_influenca_50m Not Applicable - Otta Nottathil - spanish_influenca_50m,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us