Today: 25 Jan 2022 GMT   Tell Your Friend
Advertisements
പാക് ചാനലുകളില്‍ ആലിംഗനം നിരോധിച്ചു
Photo #1 - Other Countries - Cinema - 241020213pak
കറാച്ചി: പ്രാദേശിക ചാനല്‍ പരമ്പരകളില്‍ നിന്ന് ആലിംഗനങ്ങള്‍ ഒഴിവാക്കണമെന്ന് പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. പാകിസ്താനിലെ പുതിയ സെന്‍സര്‍ഷിപ് നയങ്ങളുടെ ഭാഗമായാണ് ഇത്തരം രംഗങ്ങള്‍ പരമ്പരകളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഈ രംഗങ്ങള്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണെന്നു കാണിച്ചാണ് നടപടി.

എല്ലാ ടെലിവിഷന്‍ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി ഇന്‍ ഹൗസ് മോണിറ്ററിങ് വേണമെന്നും അതിനായി ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും ൈ്രപമയുടെ നിര്‍ദേശമുണ്ട്.
- dated 24 Oct 2021


Comments:
Keywords: Other Countries - Cinema - 241020213pak Other Countries - Cinema - 241020213pak,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us