Today: 11 Aug 2022 GMT   Tell Your Friend
Advertisements
ചായകുടി കുറയ്ക്കാന്‍ ആഹ്വാനവുമായി പാക് സര്‍ക്കാര്‍
Photo #1 - Other Countries - Finance - 16620221tea
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി വരുന്ന പാകിസ്താനില്‍, ജനങ്ങള്‍ ചായകുടി നിയന്ത്രിക്കണമെന്ന് സര്‍ക്കാരിന്റെ ആഹ്വാനം.

ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഇതിനായി ചെലവഴിക്കുന്ന വിദേശനാണ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്.

ജനങ്ങള്‍ ദിവസം ഒന്നോ രണ്ടോ കപ്പ് ചായ വീതം കുറയ്ക്കണമെന്നാണ് ആസൂത്രണവികസന മന്ത്രി അഹ്സന്‍ ഇക്ബാല്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 19 ന് ആഡംബര വസ്തുക്കള്‍ അടക്കമുള്ളവയുടെ ഇറക്കുമതി പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു.
- dated 16 Jun 2022


Comments:
Keywords: Other Countries - Finance - 16620221tea Other Countries - Finance - 16620221tea,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us