Today: 20 Jan 2021 GMT   Tell Your Friend
Advertisements
കോവിഡ്: രാജ്യങ്ങള്‍ തമ്മില്‍ അകലം പാടില്ലെന്ന് യുഎന്‍
Photo #1 - Other Countries - Otta Nottathil - 17920203un

ന്യൂയോര്‍ക്ക്: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നത് ഗുണംചെയ്യില്ലെന്ന് യു.എന്‍. ജനറല്‍ അസംബ്ളി പ്രസിഡന്റ് വോള്‍ക്കന്‍ ബൊസ്കിര്‍. ജനറല്‍ അസംബ്ളിയുടെ 75~ാമത് സമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ഒരു രാജ്യത്തിനും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ പരസ്പര സഹകരണമാണ് ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ആറുമാസത്തിനിടെ ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ ആകെ മാറി. ഇന്ന് മറ്റ് അടിയന്തരവിഷയങ്ങള്‍ക്കാണ് മുന്‍ഗണനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

""കോവിഡ് വാക്സിനുകള്‍ എങ്ങനെ വിതരണം ചെയ്യാമെന്നുള്ള ചോദ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹം പരസ്പരം ചോദിക്കുകയും ഉത്തരം നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഇത് ആരോഗ്യവും സാമ്പത്തികപരവുമായ ചോദ്യമല്ല, മറിച്ച് ധാര്‍മികത മുന്‍നിര്‍ത്തിയുള്ളതാണ്'' ~സമ്മേളനം ഉദ്ഘാടനം ചെയ്ത് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
- dated 17 Sep 2020


Comments:
Keywords: Other Countries - Otta Nottathil - 17920203un Other Countries - Otta Nottathil - 17920203un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120211jew
വാക്സിനെതിരേ വ്യാജ പ്രചരണവുമായി ജൂത പുരോഹിതന്‍ Recent or Hot News
സ്വവര്‍ഗാനുരാഗികളാക്കുമെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
18120213israel
ഇസ്രയേലില്‍ കോവിഡ് വാക്സിനെടുത്ത 13 പേര്‍ക്ക് പക്ഷാഘാത ലക്ഷണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14120216cave
ലോകത്തെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രം കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14120219syria
സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 23 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
10120213flight
ഇന്തോനേഷ്യന്‍ യാത്രാ വിമാനം കടലില്‍ വീണു
തുടര്‍ന്നു വായിക്കുക
9120216korea
കൊറിയന്‍ പട്ടണത്തില്‍ കുട്ടി ജനിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ ഇനാം
തുടര്‍ന്നു വായിക്കുക
3120202pfizer
ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച ഡോക്ടറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us