Today: 15 Nov 2019 GMT   Tell Your Friend
Advertisements
താരത്തെ കോക്ക്പിറ്റില്‍ കയറ്റിയ പൈലറ്റിന് ആജീവനാന്ത വിലക്ക്
Photo #1 - Other Countries - Otta Nottathil - 191020196ramadan

കെയ്റോ: ഈജിപ്ഷ്യന്‍ നടനും ഗായകനുമായ മുഹമ്മദ് റമദാനെ കോക്ക്പിറ്റില്‍ കയറ്റിയ പൈലറ്റിന് ഈജിപ്റ്റ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. സൗദി അറേബ്യയിലേക്കുള്ള സ്വകാര്യ യാത്രയ്ക്കിടെയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം.

കോ~പൈലറ്റിന്റെ സീറ്റില്‍ ഇരുന്ന് കണ്‍ട്രോളുകളില്‍ പിടിക്കുന്ന വിഡിയോ റമദാന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹമാണിപ്പോള്‍ വിമാനം ഓടിക്കുന്നത് എന്നൊരു ശബ്ദവും പശ്ചാത്തലത്തില്‍ വ്യക്തമായിരുന്നു.

താരത്തിനു വേണ്ടി സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുത്ത കോ~പൈലറ്റിന് ഒരു വര്‍ഷത്തെ സസ്പെന്‍ഷനും നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ഏവിയേഷന്റെ വിമാനത്തിലായിരുന്നു സംഭവം. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് വിവാദത്തെത്തുടര്‍ന്ന് നേരത്തെ രാജി വച്ചിരുന്നു.
- dated 19 Oct 2019


Comments:
Keywords: Other Countries - Otta Nottathil - 191020196ramadan Other Countries - Otta Nottathil - 191020196ramadan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us