Today: 28 Oct 2021 GMT   Tell Your Friend
Advertisements
അഫ്ഗാനില്‍ വനിതാ മന്ത്രാലയത്തിന്റെ ഘടന മാറ്റി
Photo #1 - Other Countries - Otta Nottathil - 19920216afghan
കാബൂള്‍: അഫ്ഗാനിസ്താനിലെ വനിതാ മന്ത്രാലയത്തിന്‍െറ പേരും ഘടനയും താലിബാന്‍ ഭരണകൂടം മാറ്റി. ഗൈഡന്‍സ് മന്ത്രാലയം എന്നാണ് പുതിയ പേര്. താലിബാന്‍ ഭരണത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നതിന്‍െറ ഏറ്റവും പുതിയ തെളിവാണിത്.

തൊണ്ണുറുകളില്‍ താലിബാന്‍ അഫ്ഗാന്‍ ഭരിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ പ്രവേശിക്കാനോ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനോ അവകാശമുണ്ടായിരുന്നില്ല. നേരത്തേ മന്ത്രാലയത്തില്‍ വനിതകള്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു താലിബാന്‍. പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം.

വനിതകളെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് ജീവനക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകള്‍ക്ക് വീടാണ് സുരക്ഷിതമെന്ന് പ്രഖ്യാപിച്ച താലിബാന്‍ ജോലിസ്ഥലങ്ങളില്‍ നിന്ന് അവരെ തിരിച്ചയച്ചിരുന്നു.
- dated 19 Sep 2021


Comments:
Keywords: Other Countries - Otta Nottathil - 19920216afghan Other Countries - Otta Nottathil - 19920216afghan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us