Today: 20 Jan 2021 GMT   Tell Your Friend
Advertisements
ചൈനയില്‍ പുതിയ ബാക്ടീരിയ രോഗം പടരുന്നു
Photo #1 - Other Countries - Otta Nottathil - 20920204china

ബെയ്ജിങ്: കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് പുതിയ ബാക്ടീരിയ രോഗം പടരുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ലാന്‍ഷ്യു പ്രവിശ്യയിലാണ് ബ്രൂസെല്ല ബാക്ടീരിയയിലൂടെ പടരുന്ന ബ്രൂസെല്ലോയിസ് എന്ന രോഗം കണ്ടെത്തിയതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

ലാന്‍ഷ്യു പട്ടണത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോങ്മു ലാന്‍ഷ്യു മരുന്നുനിര്‍മാണ കമ്പനിയിയില്‍ കഴിഞ്ഞ ജൂലായിലുണ്ടായ ചോര്‍ച്ചയിലാകാം രോഗം പടര്‍ന്നതെന്നാണ് നിഗമനം. ലാന്‍ഷ്യുവില്‍ 3,245 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

പനി, തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് മാള്‍ട്ട പനിയെന്നും മെഡിറ്ററേനിയന്‍ പനിയെന്നും പേരുള്ള രോഗത്തിന്റെ ലക്ഷണങ്ങളെന്ന് യു.എസ്. സെന്റേസ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സി.ഡി.സി.) അറിയിച്ചു. ഇതില്‍ വാതം, ചില അവയവങ്ങളിലെ നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ ദീര്‍ഘകാലം തുടരാന്‍ സാധ്യയുണ്ടെന്നും സി.ഡി.സി. വ്യക്തമാക്കി.

രോഗം പുരുഷന്മാരില്‍ വന്ധ്യതയ്ക്കും കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബ്രുസെല്ല ബാക്ടീരിയ നിലവിലെ സാഹചര്യത്തില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്നും അധികൃതര്‍ അറിയിച്ചു.
- dated 20 Sep 2020


Comments:
Keywords: Other Countries - Otta Nottathil - 20920204china Other Countries - Otta Nottathil - 20920204china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120211jew
വാക്സിനെതിരേ വ്യാജ പ്രചരണവുമായി ജൂത പുരോഹിതന്‍ Recent or Hot News
സ്വവര്‍ഗാനുരാഗികളാക്കുമെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
18120213israel
ഇസ്രയേലില്‍ കോവിഡ് വാക്സിനെടുത്ത 13 പേര്‍ക്ക് പക്ഷാഘാത ലക്ഷണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14120216cave
ലോകത്തെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രം കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14120219syria
സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 23 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
10120213flight
ഇന്തോനേഷ്യന്‍ യാത്രാ വിമാനം കടലില്‍ വീണു
തുടര്‍ന്നു വായിക്കുക
9120216korea
കൊറിയന്‍ പട്ടണത്തില്‍ കുട്ടി ജനിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ ഇനാം
തുടര്‍ന്നു വായിക്കുക
3120202pfizer
ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച ഡോക്ടറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us