Today: 30 Nov 2021 GMT   Tell Your Friend
Advertisements
അല്‍ ക്വയ്ദ നേതാവിനെ വധിച്ചെന്ന് യുഎസ്
Photo #1 - Other Countries - Otta Nottathil - 241020215syria
ഡമസ്കസ്: സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍, മുതിര്‍ന്ന അല്‍ഖാഇദ നേതാവ് അബ്ദുല്‍ ഹമീദ് അല്‍ മതറിനെ വധിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് അവകാശപ്പെട്ടു.

ആഗോളതലത്തില്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കാന്‍ അല്‍ഖാഇദ നേതാവിനെ വധിച്ചതിലൂടെ സാധിക്കുമെന്നും യു.എസ് സൈനിക മേധാവി ജോണ്‍ റിഗ്സ്ബീ പറഞ്ഞു.

ഡ്രോണ്‍ ആക്രമണത്തില്‍ കൂടുതല്‍ ആളപായമില്ല. എം.ക്യു~9 ഡ്രോണ്‍ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തെക്കന്‍ സിറിയയിലെ യു.എസ് ഔട്ട്പോസ്റ്റ് ആക്രമിക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ആക്രമണം.
- dated 24 Oct 2021


Comments:
Keywords: Other Countries - Otta Nottathil - 241020215syria Other Countries - Otta Nottathil - 241020215syria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us