Today: 04 Dec 2022 GMT   Tell Your Friend
Advertisements
അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടെ ഷി ജിന്‍പിങ് പൊതുവേദിയില്‍
Photo #1 - Other Countries - Otta Nottathil - 28920222xi
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ഔദ്യോഗിക വിരാമം. കഴിഞ്ഞ ദശകങ്ങളിലെ ചൈനയുടെ സംഭാവനകള്‍ അവതരിപ്പിച്ച് തലസ്ഥാന നഗരിയില്‍ നടന്ന പ്രദര്‍ശനത്തില്‍ അദ്ദേഹം പങ്കെടുത്തതോടെയാണിത്.

ഉസ്ബെക്കിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് കഴിഞ്ഞ 16ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

അധികാരത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷി ചിന്‍പിങ്ങിന് മൂന്നാമതും ഭരിക്കാന്‍, അടുത്തമാസം 16ന് ആരംഭിക്കുന്ന ചൈനീസ് കമ്യൂണിസ്ററ് പാര്‍ട്ടി കോണ്‍ഗ്രസ് വഴിയൊരുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
- dated 28 Sep 2022


Comments:
Keywords: Other Countries - Otta Nottathil - 28920222xi Other Countries - Otta Nottathil - 28920222xi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120223china
ചൈനയില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
~ ബിബിസി റിപ്പോര്‍ട്ടറെ വിലങ്ങ് വച്ചതില്‍ ബ്രിട്ടന്‍ പ്രതിഷേധം അറിയിച്ചു
~ ലണ്ടനിലും പാരിസിലും പ്രതിഷേധ പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
281120222china
ചൈനയില്‍ പ്രതിഷേധം രൂക്ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
271120222brazil
ബ്രസീല്‍ വെടിവയ്പ്പിനു പിന്നില്‍ നവ നാസി
തുടര്‍ന്നു വായിക്കുക
271120223bus
കൊറിയയില്‍ ഡ്റൈവറില്ലാ ബസ് സര്‍വീസ്
തുടര്‍ന്നു വായിക്കുക
261120223nepal
നേപ്പാളില്‍ ഭരണകക്ഷി അധികാരം നിലനിര്‍ത്തും
തുടര്‍ന്നു വായിക്കുക
251120224covid
ചൈനയിലെ കോവിഡ് കേസുകള്‍ റെക്കോഡ് ഉയരത്തില്‍
തുടര്‍ന്നു വായിക്കുക
231120221indonesia
ഇന്തോനേഷ്യന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 260 പിന്നിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us