Today: 08 Mar 2021 GMT   Tell Your Friend
Advertisements
ബൈറൂത് സ്ഫോടനം: മരണസംഖ്യ നൂറു പിന്നിട്ടു
Photo #1 - Other Countries - Otta Nottathil - 6820201beirut

ബൈറൂത്: ലെബനനിലെ ബൈറൂത് തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 135 ആയി. നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം പേരെ കാണാതായിട്ടുണ്ട്.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. തുറമുഖത്തെ ഗാരേജില്‍ സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബൈറൂത് നഗരത്തിന്‍െറ വലിയൊരു ഭാഗവും സ്ഫോടനാവശിഷ്ടങ്ങള്‍ നിറഞ്ഞു. ആയിരക്കണക്കിന് താമസകേന്ദ്രങ്ങളും വാഹനങ്ങളുമാണ് തകര്‍ന്നത്്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. അമോണിയം നൈട്രേറ്റാണ് സ്ഫോടക കാരണമെന്നാണ് സൂചനയെങ്കിലും വിശദ അന്വേഷണം നടക്കുന്നുണ്ട്.

അമേരിക്ക, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ലെബനനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
- dated 06 Aug 2020


Comments:
Keywords: Other Countries - Otta Nottathil - 6820201beirut Other Countries - Otta Nottathil - 6820201beirut,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8320219pope
ചരിത്രപരമായ ഇറാക്ക് സന്ദര്‍ശം പൂര്‍ത്തിയാക്കി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
8320216pope
ക്രിസ്ത്യന്‍~ഇസ്ലാം നേതാക്കള്‍ മാര്‍പാപ്പയെ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
8320215pope
ക്രിസ്ത്യാനികള്‍ ജന്മദേശങ്ങളില്‍ തുടരണമെന്ന് മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
8320214pope
ഭീകരര്‍ കൊന്നൊടുക്കിയ ക്രിസ്ത്യാനികള്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ഥന Recent or Hot News
തുടര്‍ന്നു വായിക്കുക
7320213pope
ബാഗ്ദാദില്‍ ചരിത്രം കുറിച്ച് മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
7320215pope
മത തീവ്രവാദത്തെ വിമര്‍ശിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
6320215pope
അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ
ഇറാക്ക് സന്ദര്‍ശനത്തിനു തുടക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us