പക്ഷേ, മനുഷ്യരല്ല, ഒരു യന്ത്ര മനുഷ്യനാണ് അതു ചെയ്തിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് റോബോട്ടുകള്ക്കിടയില് ഇതൊരു മത്സരം തന്നെയായി മാറിയിരിക്കുകയാണ്. മിത്സുബിഷി ഇലക്ട്രിക് കോര്‍പറേഷന്റെ കോംപോണെന്റ് മാനുഫാക്ച്വറിങ് ഡിസൈന്‍ സെന്ററിലെ റോബോട്ട് റൂബിക്സ് ക്യൂബ് സോള്‍വ് ചെയ്തത് വെറും 0.305 സെക്കന്‍ഡിലാണ്. ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യം വച്ചായിരുന്നു പ്രകടനം.

Comments: