Today: 18 Oct 2019 GMT   Tell Your Friend
Advertisements
സെയിന്‍സ്ബറീസ് ~ അസ്ദ ലയനത്തിന് അനുമതിയില്ല
Photo #1 - U.K. - Finance - 25420198merger

ലണ്ടന്‍: യുകെയിലെ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ സെയിന്‍സ്ബറീസും അസ്ദയും തമ്മില്‍ ലയിക്കാനുള്ള നീക്കത്തിന് കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അഥോറിറ്റി തടയിട്ടു. ഇങ്ങനെയൊരു ലയനം നടക്കുന്നത് വിലക്കയറ്റത്തിനു കാരണമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്.

ആഴ്ചതോറും സെയിന്‍സ്ബറീസിലും അസ്ദയിലും നിന്നു സാധനങ്ങള്‍ വാങ്ങുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്ന് സിഎംഎ ചൂണ്ടിക്കാട്ടി.

സിഎംഎയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന് സെയിന്‍സ്ബറീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ പലചരക്ക് വിപണിയുടെ മത്സരക്ഷമ മനസിലാക്കാതെയാണ് വിലക്കയറ്റം സംബന്ധിച്ച തെറ്റായ നിരീക്ഷണമെന്ന് സെയിന്‍സ്ബറീസ് ചീഫ് എക്സിക്യൂട്ടിവ് മൈക്ക് കൂപ്പെ പറഞ്ഞു.
- dated 25 Apr 2019


Comments:
Keywords: U.K. - Finance - 25420198merger U.K. - Finance - 25420198merger,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us