Today: 21 Jul 2019 GMT   Tell Your Friend
Advertisements
ഇന്ത്യക്കാരന്‍ ലണ്ടനില്‍ കുത്തേറ്റു മരിച്ചു
Photo #1 - U.K. - Otta Nottathil - 12520198murder

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ യുവാവ് ലണ്ടനില്‍ കുത്തേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയും ടെസ്കോ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനുമായ മുഹമ്മദ് നദീമൂദ്ദീനാണ് മരിച്ചത്.

ജോലി കഴിഞ്ഞ് നദീമൂദ്ദീന്‍ മടങ്ങി വരാത്ത സാഹചര്യത്തില്‍ വിവരം സ്ഥാപന അധികൃതരെ ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാര്‍ക്കിങ് ഏരിയയില്‍ നദീമൂദ്ദീനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആറു വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുകയാണ് നദീമൂദ്ദീന്‍. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. അതേസമയം, നദീമൂദ്ദീനെ ഏഷ്യകാരനാണ് കൊലപ്പെടുത്തിയതെന്ന് കുടുംബ സുഹൃത്തായ ഫഹീം ഖുറേഷി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാക്കിസ്ഥാന്‍കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. ഇയാള്‍ തന്നെയാണോ പ്രതിയെന്നു സ്ഥിരീകരിച്ചിട്ടില്ല.
- dated 12 May 2019


Comments:
Keywords: U.K. - Otta Nottathil - 12520198murder U.K. - Otta Nottathil - 12520198murder,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720199drug
ലഹരി കാരണമുള്ള മരണം ഏറ്റവും കൂടുതല്‍ സ്കോട്ട്ലന്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720192nurse
നഴ്സിങ് റിക്രൂട്ട്മെന്റ്: കേരളവും എച്ച്ഇഇയും കരാര്‍ ഒപ്പിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
15720199ashworth
ഇന്ത്യയിലെ മുസ്ളിംകള്‍ ആക്രമിക്കപ്പെടുന്നതില്‍ ബ്രിട്ടീഷ് എംപിക്ക് ആശങ്ക
തുടര്‍ന്നു വായിക്കുക
15720197ship
ഇറാന്റെ കപ്പല്‍ വിട്ടു നല്‍കാമെമന്ന് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
14720194theresa
പടിയിറങ്ങുമ്പോള്‍ അഭിമാനവും നിരാശയും: തെരേസ മേയ്
തുടര്‍ന്നു വായിക്കുക
12720196ship
ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്റെ ശ്രമം
തുടര്‍ന്നു വായിക്കുക
11720194darroch
ട്രംപുമായി തര്‍ക്കം: യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us