Today: 15 Jul 2020 GMT   Tell Your Friend
Advertisements
പ്രമേഹത്തിനുള്ള മരുന്ന് ക്യാന്‍സറിനു കാരണമായേക്കുമെന്ന് മുന്നറിയിപ്പ്
Photo #3 - U.K. - Otta Nottathil - 131220196diabetic

ലണ്ടന്‍: പ്രമേഹ രോഗികള്‍ ഉപയോഗിക്കാറുള്ള മെറ്റ്ഫോര്‍മിന്‍ എന്ന മരുന്ന ക്യാന്‍സര്‍ രോഗത്തിനു കാരണമായേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സിംഗപ്പൂരില്‍ നിര്‍മിക്കുന്ന ഈ മരുന്ന് മുന്നറിയിപ്പിനെത്തുടര്‍ന്ന് തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഇതില്‍ ചെറിയ അളവില്‍ അടങ്ങിയിട്ടുള്ള എന്‍ഡിഎംഎ എന്ന രാസ പദാര്‍ഥമാണ് അപകടകാരി. ഇതെക്കുറിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.

ബ്രിട്ടനില്‍ എംഎച്ച്ആര്‍ഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെറ്റ്മോര്‍ഫിന്റെ 46 ഇനം മരുന്നുകള്‍ ഉള്ളതില്‍ മൂന്നിനത്തിലാണ് കുഴപ്പം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
- dated 13 Dec 2019


Comments:
Keywords: U.K. - Otta Nottathil - 131220196diabetic U.K. - Otta Nottathil - 131220196diabetic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13720207journalist
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
13720204overture
കോണ്‍കോഡിന് പിന്‍ഗാമി വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720205freeport
ബ്രിട്ടീഷ് സാമ്പത്തികരംഗം ഉടച്ചു വാര്‍ക്കാന്‍ ഋഷി സുനാക് Recent or Hot News
തുടര്‍ന്നു വായിക്കുക
11720208boris
വീട്ടിലിരുന്നുള്ള ജോലി മതിയാക്കാന്‍ ബോറിസിന്റെ ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
11720202quarantine
യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറനൈ്റന്‍ ഒഴിവാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
10720205nhs
എന്‍എച്ച്എസിലെ വിദേശ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാകുന്നില്ല
പ്രധാനമന്ത്രിയുടേത് വാഗ്ദാന ലംഘനമെന്ന് പരാതി
തുടര്‍ന്നു വായിക്കുക
10720204cruise
ബ്രിട്ടനില്‍ ക്രൂസിന് നിയന്ത്രണം: രോഷാകുലരായി ടൂറിസ്റ്റുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us