Today: 22 May 2019 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റ് പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമെന്ന് സര്‍വേ
Photo #1 - U.K. - Otta Nottathil - 13520198election

ലണ്ടന്‍: യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് മേയ് 23നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്സിറ്റ് പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമെന്ന് സര്‍വേ ഫലം. യുകെഐപിയുടെ പഴയ നേതാവ് നിഗല്‍ ഫാരാജാണ് ബ്രെക്സിറ്റ് പാര്‍ട്ടിക്കു നേതൃത്വം നല്‍കുന്നത്.

ടോറി പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. ടോറികളും ലേബര്‍ പാര്‍ട്ടിയും കൂടി ആകെ നേടുന്നതിനെക്കാള്‍ കൂടുതല്‍ വോട്ട് ബ്രെക്സിറ്റ് പാര്‍ട്ടിക്കു ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

34 ശതമാനം വോട്ടാണ് ബ്രെക്സിറ്റ് പാര്‍ട്ടിക്ക് പ്രവചിക്കപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിക്ക് 21 ശതമാനവും ടോറികള്‍ക്ക് 11 ശതമാനവുമാണ് പ്രവചനം.

അതേസമയം, മറ്റൊരു സര്‍വേയില്‍ ടോറികള്‍ 22 ശതമാനവും ബ്രെക്സിറ്റ് പാര്‍ട്ടി 21 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. ഇവരുടെ കണക്കില്‍ ലേബര്‍ പാര്‍ട്ടി 27 ശതമാനം വോട്ട് നേടും.
- dated 13 May 2019


Comments:
Keywords: U.K. - Otta Nottathil - 13520198election U.K. - Otta Nottathil - 13520198election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22520199sarah
ബ്രിട്ടനില്‍ രോഗിക്ക് ബൈബിള്‍ കൊടുത്ത എന്‍എച്ച്എസ് നഴ്സിന് ജോലി തിരിച്ചുകിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
22520196brexit
എംപിമാര്‍ക്കു മുന്നില്‍ അവസാന അഭ്യര്‍ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
21520199patel
ഐഎസില്‍ ചേരാന്‍ പോയ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
21520197assange
അസാഞ്ജിനെ വിട്ടുകിട്ടാന്‍ സ്വീഡന്‍ അപേക്ഷ നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
20520199anish
ഒരു വര്‍ഷം 168 കോടിയുടെ ശില്‍പ്പങ്ങള്‍ വിറ്റ് ബ്രിട്ടീഷ് ഇന്ത്യന്‍ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
185201912pinarayi
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, ഭാവി പദ്ധതികള്‍ പങ്കുവച്ച് പിണറായി
പ്രവാസി ചിട്ടിക്കു തുടക്കം
തുടര്‍ന്നു വായിക്കുക
185201911pm
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാതിരിക്കാന്‍ ടോറി പാര്‍ട്ടിയില്‍ ചരടുവലി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us