Today: 26 Sep 2020 GMT   Tell Your Friend
Advertisements
20 ലക്ഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിര താമസത്തിന് അനുമതി
Photo #1 - U.K. - Otta Nottathil - 14820202status

ലണ്ടന്‍: ഇരുപതു ലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടന്‍ സെറ്റില്‍ഡ് സ്ററാറ്റസ് നല്‍കി. ഇതു പ്രകാരം ഇവര്‍ക്കെല്ലാം ബ്രെക്സിറ്റിനു ശേഷവും രാജ്യത്ത് തുടരാം.

സെറ്റില്‍ഡ് സ്ററാറ്റസിനുള്ള അപേക്ഷകളില്‍ 4600 എണ്ണം മാത്രമാണ് നിരാകരിക്കപ്പെട്ടത്. 36,500 പേര്‍ അപേക്ഷകള്‍ പിന്‍വലിച്ചു. 34,900 അപേക്ഷകള്‍ യോഗ്യതയില്ലാത്തവരില്‍നിന്നുമായിരുന്നു.

എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കെല്ലാം പ്രത്യേകം അപേക്ഷകള്‍ കൂടാതെ രാജ്യത്ത് തുടരാനുള്ള അനുമതിയാണ് നല്‍കേണ്ടതെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

അതേസമയം, എല്ലാ യൂറോപ്യന്‍ പൗരന്‍മാര്‍ക്കും സെറ്റില്‍ഡ് സ്ററാറ്റസ് നല്‍കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും, ഭാവിയില്‍ അവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
- dated 14 Aug 2020


Comments:
Keywords: U.K. - Otta Nottathil - 14820202status U.K. - Otta Nottathil - 14820202status,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26920201students
സര്‍ചാര്‍ജ് അടച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും ബ്രിട്ടനില്‍ സൗജന്യ ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
26920202fr
ഫാ.ജോണ്‍ മേനോങ്കരി സിഎംഐ, ഒന്നര പതിറ്റാണ്ട് നീണ്ട അജപാലന സേവനത്തിനു ശേഷം നാട്ടിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
job_support_scheme_briten_rishi_sunak
ബ്രിട്ടനില്‍ ജോബ് സപ്പോര്‍ട്ട് സ്കീം ; അടുത്ത 6 മാസത്തേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
24920205covid
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുകെ ജര്‍മനിയെക്കാള്‍ പിന്നിലാകുന്നത് എന്തുകൊണ്ട്? Recent or Hot News
തുടര്‍ന്നു വായിക്കുക
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക്
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us