Today: 15 Apr 2021 GMT   Tell Your Friend
Advertisements
അസ്ട്രസെനക്ക വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു
Photo #1 - U.K. - Otta Nottathil - 15220217vaccine

ലണ്ടന്‍: മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ആദ്യമായാണ് ഒരു കോവിഡ് വാക്സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ പോകുന്നത്.

ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം നടത്തുന്നതെന്ന് ഓക്സ്ഫഡ്സര്‍വകലാശാല അറിയിച്ചു. 300വോളന്‍റിയര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് ഓക്സ്ഫഡിന്‍െറ പ്രതീക്ഷ. കുത്തിവെപ്പ് ഈ മാസം തുടങ്ങും.

വാക്സിന്‍െറ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
- dated 14 Feb 2021


Comments:
Keywords: U.K. - Otta Nottathil - 15220217vaccine U.K. - Otta Nottathil - 15220217vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us