Today: 17 Feb 2020 GMT   Tell Your Friend
Advertisements
പാസ്പോര്‍ട്ടല്ല പ്രധാനം പീപ്പിള്‍: ബോറിസ് ജോണ്‍സണ്‍
Photo #1 - U.K. - Otta Nottathil - 21120194brexit
ലണ്ടന്‍: ബ്രെക്സിറ്റിനു ശേഷം പ്രാധാന്യം പാസ്പോര്‍ട്ടിനായിരിക്കില്ല, ജനങ്ങള്‍ക്കായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് അനന്തര ഇമിഗ്രേഷന്‍ സിസ്റ്റം ആ രീതിയിലായിരിക്കും രൂപകല്‍പ്പന ചെയ്യുക എന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു.

യുകെ~ആഫ്രിക്ക ഇന്‍വെസ്ററ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് പ്രഖ്യാപനം. ഏതു രാജ്യത്തു നിന്നു വരുന്നവരെയും സമത്വത്തോടെ കാണുന്നതായിരിക്കും ബ്രിട്ടന്റെ കുടിയേറ്റ നയമെന്നും ബോറിസ് പറഞ്ഞു.

2021 ജനുവരിയോടെ ഓസ്ട്രേലിയന്‍ മാതൃകയില്‍ പോയിന്റ്സ് ബേസ്ഡ് സംവിധാനം നടപ്പാക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്.
- dated 21 Jan 2020


Comments:
Keywords: U.K. - Otta Nottathil - 21120194brexit U.K. - Otta Nottathil - 21120194brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sangeetholsavam_watford_feb_29
യുകെയില്‍ സംഗീതോല്‍സവം ഫെബ്രു. 29 ന് വാറ്റ് ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Sangeetholsavam_season_4
വാറ്റ്ഫോര്‍ഡില്‍ ഫെബ്രു. 29 ന് സംഗീതോല്‍സവം ധന്യമാക്കാന്‍ 15 ഓളം യുവഗായകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
boris_new_immigration_policy_uk_point_besed_system_2021
ബ്രിട്ടന്‍ പുതിയ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി ബോറിസ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sangeetholsavam_watford_feb_29
വാറ്റ്ഫോര്‍ഡില്‍ ഫെബ്രു. 29 ന് സംഗീതോല്‍സവം ധന്യമാക്കാന്‍ 15 ഓളം യുവഗായകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sangeetholsavam_watford_feb_29
വാറ്റ്ഫോര്‍ഡില്‍ ഫെബ്രു. 29 ന് സംഗീതോല്‍സവം ധന്യമാക്കാന്‍ 15 ഓളം യുവഗായകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sangeetholsavam_watford_feb_29
വാറ്റ്ഫോര്‍ഡില്‍ ഫെബ്രു. 29 ന് സംഗീതോല്‍സവം ധന്യമാക്കാന്‍ 15 ഓളം യുവഗായകര്‍
തുടര്‍ന്നു വായിക്കുക
14220208boris
സ്ത്രീകള്‍ക്ക് പ്രാധാന്യം കുറച്ച് ബോറിസിന്റെ മന്ത്രിസഭാ അഴിച്ചുപണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us