Today: 19 Jan 2021 GMT   Tell Your Friend
Advertisements
യുകെ ദേശീയ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നു
Photo #1 - U.K. - Otta Nottathil - 251120206boris

ലണ്ടന്‍: ഇംഗ്ളണ്ടില്‍ ദേശവ്യാപകമായി തുടരുന്ന ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസംബര്‍ രണ്ട് വരെയാണ് നിലവിലുള്ള ലോക്ക്ഡൗണിന്റെ കാലാവധി.

ഈ മാസം ആദ്യം ആരംഭിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഡിസംബര്‍ രണ്ടിനു ശേഷം പിന്‍വലിക്കുകയാണെന്നും പഴയ രീതിയില്‍ ടയര്‍ അടിസ്ഥാനത്തിലുള്ള രീതി പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

ഇംഗ്ളണ്ടിനു മാത്രം ബാധകമായ രീതിയിലാണ് ഈ നടപടികളെന്നും പ്രധാനമന്ത്രി പാര്‍മലെന്റിനെ അറിയിച്ചു. സ്കോട്ട്ലന്‍ഡിനും വെയില്‍സിനും നോര്‍ത്തേണ്‍ അയര്‍ന്‍ഡിനും അതതിടങ്ങളിലെ നിയന്ത്രണങ്ങളായിരിക്കും ബാധകമാകുക.

ഇതിനകം ഒന്നര മില്യനിലധികം ആളുകള്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സഖ്യ 55,000 പിന്നിട്ടു.
- dated 24 Nov 2020


Comments:
Keywords: U.K. - Otta Nottathil - 251120206boris U.K. - Otta Nottathil - 251120206boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us