Today: 26 Jun 2022 GMT   Tell Your Friend
Advertisements
യുകെയുടെ ഹൈ പൊട്ടന്‍ഷ്യല്‍ വിസ ഈ മാസം മുതല്‍
Photo #1 - U.K. - Otta Nottathil - 25520221visa
ലണ്ടന്‍: യുകെയുടെ പുതിയ വിസ കാറ്റഗറിയായ ഹൈ പൊട്ടന്‍ഷ്യല്‍ വിസ മേയ് അവസാനം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍. ലോകത്തെ മികച്ച സര്‍വകലാശാലകളില്‍നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ചിഡിയോ നേടിയവര്‍ക്കു മാത്രമായിരിക്കും ഇത് അനുവദിക്കുക.

മേയ് 30 മുതല്‍ ഈ സ്കീമിലേക്ക് അപേക്ഷിക്കാം. രാജ്യത്തിന്റെ വൈദഗ്ധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിസ കാറ്റഗറി അവതരിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച അമ്പത് യൂണിവേഴ്സിറ്റികളില്‍ പഠിച്ചിറങ്ങിയവര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇതിനായുള്ള യൂണിവേഴ്സിറ്റികളുടെ പട്ടിക ഹോം ഓഫീസ് എല്ലാ വര്‍ഷവും പുതുക്കും.

വിദ്യാഭ്യാസ യോഗ്യത നേടി അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷിച്ചിരിക്കണം. ബിരുദധാരികള്‍ക്ക് രണ്ടു വര്‍ഷത്തേക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും പിഎച്ച്ഡി ഉള്ളവര്‍ക്ക് മൂന്നു വര്‍ഷത്തേക്കുമായിരിക്കും വിസ അനുവദിക്കുക.
- dated 25 May 2022


Comments:
Keywords: U.K. - Otta Nottathil - 25520221visa U.K. - Otta Nottathil - 25520221visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25620226boris
ബോറിസ് ജോണ്‍സനെ കൂടുതല്‍ പരുങ്ങലിലാക്കി ഉപതെരഞ്ഞെടുപ്പ് പരാജയം Recent or Hot News
തുടര്‍ന്നു വായിക്കുക
22620221croydon
ക്രോയ്ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക മിഷന്‍ ഇടവക തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും Recent or Hot News
തുടര്‍ന്നു വായിക്കുക
22620225strike
ബ്രിട്ടനില്‍ 30 വര്‍ഷത്തിനിടെ ഏറ്റവും വലിയ റെയില്‍ സമരം Recent or Hot News
തുടര്‍ന്നു വായിക്കുക
luggage_tzunami_london_heathrow_airport
ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ലഗേജ് സുനാമി
തുടര്‍ന്നു വായിക്കുക
19620225ukraine
ബോറിസ് ജോണ്‍സനും സെലന്‍സ്കിയും കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
19620224nairita
ഇന്ത്യന്‍ വംശജ 'ഹിസ്റേറാറിക് ഇംഗ്ളണ്ട്' കമ്മീഷണര്‍
തുടര്‍ന്നു വായിക്കുക
19620222benazir
ബ്രിട്ടനില്‍ ബേനസീറിനെ അനുസ്മരിച്ച് ജസിന്ത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us