Today: 30 Nov 2021 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് ഇന്ത്യന്‍ വ്യവസായ വിവേക് ചഡ്ഢ അന്തരിച്ചു
Photo #1 - U.K. - Otta Nottathil - 281020216chadha
ലണ്ടന്‍: ബ്രിട്ടനിലെ ഹോട്ടല്‍ ബിസിനസ് കന്പനി നൈനിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ഇന്ത്യന്‍ വംശജന്‍ വിവേക് ചഡ്ഢ അന്തരിച്ചു. 33 വയസായിരുന്നു അദ്ദേഹത്തിന്. മരണകാരണം വ്യക്തമല്ല.

2012~ലാണ് വിവേകും അച്ഛന്‍ ഗുരുശരണ്‍ ചഡ്ഢയും ചേര്‍ന്ന് നൈന്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സംഭാവനനല്‍കുന്ന വ്യവസായികളില്‍ പ്രമുഖനാണ് വിവേക്.

മോഡലായ സ്ററ്യൂറ്റി ചഡ്ഢയാണ് ഭാര്യ. രണ്ടുമാസംമുമ്പ് ലണ്ടനില്‍നടന്ന ആര്‍ഭാടപൂര്‍ണമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.
- dated 27 Oct 2021


Comments:
Keywords: U.K. - Otta Nottathil - 281020216chadha U.K. - Otta Nottathil - 281020216chadha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120213mask
ഒമിക്രോണ്‍: യുകെയില്‍ മാസ്ക് നിബന്ധന പുനസ്ഥാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
291120212omicron
യുകെയില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
family_together_year_great_briten
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം സമാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
271120211englishchannel
ഇംഗ്ളീഷ് ചാനലിലെ അഭയാര്‍ഥി ദുരന്തം: ബ്രിട്ടനും ഫ്രാന്‍സും കൊമ്പ് കോര്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
261120215mp
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കുട്ടികളെ കൊണ്്ടു വരരുതെന്നനിയമത്തെച്ചൊല്ലി വിവാദം Recent or Hot News
തുടര്‍ന്നു വായിക്കുക
mas_southapton_new_office_bearers
മലയാളി അസോസിയേഷന്‍ ഓഫ് സൗതാംപ്ടണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
201120212hamas
ഹമാസിനെ ബ്രിട്ടന്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us