Today: 30 Nov 2021 GMT   Tell Your Friend
Advertisements
അസാന്‍ജിനെ വിട്ടുകിട്ടാന്‍ യുകെ കോടതിയില്‍ യുഎസ് ഹര്‍ജി നല്‍കി
Photo #1 - U.K. - Otta Nottathil - 281020217assange
ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടാന്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ യുഎസ് സര്‍ക്കാര്‍ ഹര്‍ജി നല്‍കി. അസാന്‍ജിനെ വിട്ടുകിട്ടില്ലെന്ന് ജനുവരിയില്‍ കീഴ്ക്കോടതി വിധിച്ചതിനെതിരേയാണ് അപ്പീല്‍.

ചാരവൃത്തി കേസില്‍ യുഎസ് അന്വേഷിക്കുന്ന പ്രതിയാണ് അസാന്‍ജ്. ഇയാള്‍ക്ക് സ്വദേശമായ ഓസ്ട്രേലിയയിലെ ഏതു ജയിലിലും ശിക്ഷ പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനവും യു.എസ് മുന്നോട്ടുവെച്ചു.

അസാന്‍ജിന്‍െറ ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് നേരത്തെ ഡിസ്ട്രിക്ട് കോടതി യുഎശ് ആവശ്യം തള്ളിയത്. യു.എസ് ജയിലില്‍ അസാന്‍ജ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കനത്ത സുരക്ഷയില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയാണ് അസാന്‍ജ്. യു.എസിന്‍െറ ആവശ്യം നിരസിക്കണമെന്ന് അസാന്‍ജിന്‍െറ പങ്കാളി സ്റ്റെല്ല മോറിസും അഭിഭാഷകനും അഭ്യര്‍ഥിച്ചു.
- dated 27 Oct 2021


Comments:
Keywords: U.K. - Otta Nottathil - 281020217assange U.K. - Otta Nottathil - 281020217assange,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120213mask
ഒമിക്രോണ്‍: യുകെയില്‍ മാസ്ക് നിബന്ധന പുനസ്ഥാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
291120212omicron
യുകെയില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
family_together_year_great_briten
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം സമാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
271120211englishchannel
ഇംഗ്ളീഷ് ചാനലിലെ അഭയാര്‍ഥി ദുരന്തം: ബ്രിട്ടനും ഫ്രാന്‍സും കൊമ്പ് കോര്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
261120215mp
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കുട്ടികളെ കൊണ്്ടു വരരുതെന്നനിയമത്തെച്ചൊല്ലി വിവാദം Recent or Hot News
തുടര്‍ന്നു വായിക്കുക
mas_southapton_new_office_bearers
മലയാളി അസോസിയേഷന്‍ ഓഫ് സൗതാംപ്ടണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
201120212hamas
ഹമാസിനെ ബ്രിട്ടന്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us