ലണ്ടല്ന്: നോബല്ല? പുരസ്കാര ജേതാവ് മലാല യൂസുഫ് സായും പരിസ്ഥിതി പ്രവല്ല?ല്ത്തക ഗ്രേല്ലഗ്ഗ തുല്ന്ബല്ല?ഗും ബ്രില്ട്ടനിലെ ഓക്സഫഡ് സല്ല?വകലാശാലയില്ല? കണ്ടുമുല്ട്ടിയ ചിത്രം സമൂഹ മാധ്യമല്ങ്ങളില്ല? വൈറലായി.
മലാല ഇല്ന്ല്ല?ഗ്രാമില്ല? പല്ങ്കുവല്ച്ച ചിത്രം ലോകമാകെ ഏല്ലെഗ്ഗടുല്ക്കുകയായിരുല്ന്നു. ഓക്സഫഡ് സല്ല?വകലാശാലയിലെ വിദ്യാല്ല?ഥിനിയാണ് മലാല. ഹൃദയല്ത്തില്െന്റ ഇമോജില്െക്കാല്പ്പം നല്ന്ദി അറിയില്ച്ചാണ് മലാല ഇരുവരുടെയും ചിത്രം പോസ്ല്ലഗ്ഗ് ചെയ്തിരില്ക്കുല്ന്നത്. ബ്രിസ്ല്ലഗ്ഗളില്ല? നടല്ക്കുല്ന്ന ഒരു സ്കൂല്ല? സമരല്ത്തില്ല? പല്െങ്കടുല്ക്കാനാണ് ഗ്രേല്ലഗ്ഗ ബ്രില്ട്ടനിലെല്ത്തിയത്.
കുറല്ഞ്ഞ പ്രായല്ത്തിനുല്ല?ില്ല? ലോകം മൊല്ത്തം ചല്ല?ല്ച്ച ചെല്യ്യുല്ന്ന രണ്ടു സുപ്രധാന വിഷയല്ങ്ങളില്ല? ശബ്ദമുയല്ല?ല്ത്തിയവരാണ് ഇരുവരും. ഗ്രേല്ലഗ്ഗ കാലാവസ്ഥ മാല്ലഗ്ഗല്ത്തിനെതിരെ പ്രതികരില്ച്ചല്േപ്പാല്ല? മലാല സ്ത്രീകളുടെ വിദ്യാഭ്യാസല്ത്തിനായി പോരാടി. മലാലയെ വെടിയുണ്ട കൊണ്ടായിരുല്ന്നു തീവ്രവാദികല്ല? നേരില്ട്ടത്. 2014ല്ല? മലാലയെ നോബല്ല? പുരസ്കാരം നല്ല?കി ആദരില്ച്ചു. ഇതോടെ ഏല്ലഗ്ഗവും പ്രായം കുറല്ഞ്ഞ നോബല്ല? പുരസ്കാര ജേതാവും ഈ 22 കാരിയായി.
2019ലും 2020ലും ഗ്രേല്ലഗ്ഗ തുല്ന്ബല്ല?ഗില്െന്റ പേര് നോബല്ല? പുരസ്കാരല്ത്തിന് ശിപാല്ല?ശ ചെയ്തിരുല്ന്നു. ഓക്സ്ഫഡ് സല്ല?വകലാശാലയിലെ ലേഡി മാല്ല?ഗരെല്ലഗ്ഗ് ഹാളില്ല? ഇരുവരും തല്ങ്ങളുടെ വിഷയല്ങ്ങളെല്ക്കുറില്ച്ച് സംസാരില്ച്ചു.

Comments: