Today: 04 Aug 2020 GMT   Tell Your Friend
Advertisements
കോവിഡ്~19: മരണ നിരക്ക് കൂടുതല്‍ ഇംഗ്ളണ്ടിലും സ്പെയ്നിലും
Photo #1 - U.K. - Otta Nottathil - 31720206rate

ലണ്ടന്‍: കൊറോണവൈറസ് ബാധ കാരണം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണ നിരക്ക് രേഖപ്പെടുത്തിയത് ഇംഗ്ളണ്ടിലാണെന്ന് പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ ആദ്യത്തെ ആറു മാസത്തെ കണക്കാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ആറു മാസത്തെ ശരാശരിയില്‍ ഇംഗ്ളണ്ട് മുന്നില്‍ നില്‍ക്കുമ്പോള്‍ നിശ്ചിത സമയത്ത് മരണ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയത് സ്പെയ്നിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഇതേ കാലയളവിലെ മരണ നിരക്കും ഈ വര്‍ത്തെ നിരക്കും തമ്മില്‍ താരതമ്യം ചെയ്താണ് യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കൊറോണവൈറസ് ബാധ കാരണം എന്നു സ്ഥിരീകരിച്ച മരണങ്ങള്‍ വേര്‍തിരിച്ചു പരിശോധിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ കാരണങ്ങള്‍ കൊണ്ടുമുള്ള മരണങ്ങളാണ് താരതമ്യം ചെയ്തിരിക്കുന്നത്.
- dated 31 Jul 2020


Comments:
Keywords: U.K. - Otta Nottathil - 31720206rate U.K. - Otta Nottathil - 31720206rate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us