Today: 04 Aug 2020 GMT   Tell Your Friend
Advertisements
വടക്കന്‍ ഇംഗ്ളണ്ടില്‍ ഭവന സന്ദര്‍ശനങ്ങള്‍ക്ക് വിലക്ക്
Photo #1 - U.K. - Otta Nottathil - 31720208home

ലണ്ടന്‍: വടക്കന്‍ ഇംഗ്ളണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്ററര്‍, ഈസ്ററ് ലങ്കാഷെയര്‍, വെസ്ററ് യോര്‍ക്ക്ഷെയറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

കൊറോണവൈറസ് വ്യാപനം ഈ മേഖലകളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് നിരോധനത്തിനു പ്രാബല്യം.

ഈ മേഖലകളില്‍ ആളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദേശങ്ങളിലെ വ്യക്തതക്കുറവാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമെന്നും, ഇത്രയും വൈകി നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതു ശരിയല്ലെന്നും ലേബര്‍ പാര്‍ട്ടി വിമര്‍ശനം ഉന്നയിക്കുന്നു.
- dated 31 Jul 2020


Comments:
Keywords: U.K. - Otta Nottathil - 31720208home U.K. - Otta Nottathil - 31720208home,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us