Today: 15 Apr 2021 GMT   Tell Your Friend
Advertisements
കോവിഡിനെതിരേ സസ്യ അധിഷ്ഠിത മരുന്നുമായി ഗവേഷകര്‍
Photo #1 - U.K. - Otta Nottathil - 4220217plant

നോട്ടിങ്ങാം: കോവിഡ്~19 ചികിത്സയ്ക്ക് ഏറെ ഫലപ്രമായ മരുന്ന് കണ്ടെത്തിയതായി നോട്ടിങ്ങാം യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഗവേഷകര്‍. ഒരു സസ്യത്തില്‍ നിന്നാണ് ഇതു വേര്‍തിരിച്ചെടുത്തിരിക്കുന്നത്.

വൈറസിനെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഈ മരുന്നിനു സാധിക്കുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്.

കൊറോണവൈറസ് ഉള്‍പ്പെടെ ശ്വാസകോശത്തെ ബാധിക്കുന്ന മൂന്നിനം വൈറസുകള്‍ക്കെതിരേ ഇതു ഫലപ്രദമാണെന്നും പറയുന്നു.

പ്രാഥമിക പരീക്ഷണങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
- dated 04 Feb 2021


Comments:
Keywords: U.K. - Otta Nottathil - 4220217plant U.K. - Otta Nottathil - 4220217plant,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us