Today: 26 Sep 2020 GMT   Tell Your Friend
Advertisements
സുനാക് പ്രഖ്യാപിച്ച കിഴിവ് ആഘോഷിച്ച് ബ്രിട്ടീഷ് ഭക്ഷണപ്രേമികള്‍
Photo #1 - U.K. - Otta Nottathil - 4820209food

ലണ്ടന്‍: പുറത്തുനിന്നു ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ച പദ്ധതിയോട് ആവേശകരമായ പ്രതികരണം. അവിശ്വസനീയമായ ഡീലുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഭക്ഷണപ്രേമികള്‍.

ഒരു ബിഗ് മാക് മീലിന് 2.29 പൗണ്ടും ടെസ്കോ ൈ്രഫ അപ്പിന് 3.50 പൗണ്ടും മാത്രമാണ് ഈ പദ്ധതി പ്രകാരം വില വരുന്നത്. ഈറ്റ് ഔട്ട് ഹെല്‍പ്പ് ഔട്ട് എന്ന പേരിലാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ആഴ്ചയില്‍ മൂന്നു ദിവസമാണ് പകുതി വിലയ്ക്ക് ഭക്ഷണം ലഭിക്കുക.

മക്ഡൊണാള്‍ഡ്സ്, സബ്വേ, കോസ്ററ, പ്രെറ്റ് എ മാംഗര്‍ എന്നിവയില്‍ ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങള്‍ക്കും 50 ശതമാനം കിഴിവ് ലഭിച്ചു. 500 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമാണിത്.
- dated 04 Aug 2020


Comments:
Keywords: U.K. - Otta Nottathil - 4820209food U.K. - Otta Nottathil - 4820209food,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26920201students
സര്‍ചാര്‍ജ് അടച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും ബ്രിട്ടനില്‍ സൗജന്യ ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
26920202fr
ഫാ.ജോണ്‍ മേനോങ്കരി സിഎംഐ, ഒന്നര പതിറ്റാണ്ട് നീണ്ട അജപാലന സേവനത്തിനു ശേഷം നാട്ടിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
job_support_scheme_briten_rishi_sunak
ബ്രിട്ടനില്‍ ജോബ് സപ്പോര്‍ട്ട് സ്കീം ; അടുത്ത 6 മാസത്തേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
24920205covid
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുകെ ജര്‍മനിയെക്കാള്‍ പിന്നിലാകുന്നത് എന്തുകൊണ്ട്? Recent or Hot News
തുടര്‍ന്നു വായിക്കുക
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക്
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us