Today: 05 Aug 2020 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ പരിസ്ഥിതി സൗഹൃദ വീടുകള്‍ക്ക് 5000 പൗണ്ട് ഗ്രാന്റ്
Photo #1 - U.K. - Otta Nottathil - 97202011grant

ലണ്ടന്‍: വീടുകള്‍ പരിസ്ഥി സൗഹാര്‍ദമാക്കി മാറ്റുന്ന തരത്തിലുള് മാറ്റങ്ങള്‍ വരുത്താന്‍ തയാറുള്ളവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അയ്യായിരം പൗണ്ട് ഗ്രാന്റ് നല്‍കും. ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഇത് പതിനായിരം പൗണ്ട് വരെയുമാകാം.

വീടുകളും ആശുപത്രികളും സ്കൂളുകളും പരിസ്ഥിതി സൗഹാര്‍ദമാക്കി മാറ്റുകയും, അതിനായി 140,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ പദ്ധതി വഴി ചാന്‍സലര്‍ ഋഷി സുനാക് ലക്ഷ്യമിടുന്നത്. മൂന്നു ബില്യന്‍ പൗണ്ട് ഈ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ട്.
- dated 09 Jul 2020


Comments:
Keywords: U.K. - Otta Nottathil - 97202011grant U.K. - Otta Nottathil - 97202011grant,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us